"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''ജില്ലാതല ക്വിസ്മത്സരം ;മീനങ്ങാടി ജേതാക്കൾ'''==
ജില്ലയിലെ ഹയർ സെക്കണ്ടറി കൊമേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ആക്ട് ( ACT) വയനാട്  സംഘടിപ്പിച്ച കൊമേഴ്സ് ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് ഒന്നാം സ്ഥാനം . 21 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥികളായ
എം.ടി വിഷ്ണു ശങ്കർ , വി.പി മുഹമ്മദ് അസ്‌ലം എന്നിവരുൾപ്പെട്ട ടീമാണ് ജേതാക്കളായത്. സംസ്ഥാനതല മത്സരത്തിൽ ഇവർ വയനാടിനെ പ്രതിനിധീകരിക്കും
<div><ul>
<li style="display: inline-block;"> [[File:15048-da.jpg|thumb|none|450px]]</li>
</ul></div> </br>
=='''നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ്  ശ്രീരാഗ് പത്മന് വെങ്കലം'''==
=='''നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ്  ശ്രീരാഗ് പത്മന് വെങ്കലം'''==
തമിഴ് നാട്ടിലെ വെല്ലൂരിൽ നടന്ന അണ്ടർ - 19 നാഷണൽ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ശ്രീരാഗ് പത്മൻ ഉർപ്പെട്ട ടീം വെങ്കല മെഡൽ നേടി. ശ്രീരാഗ് അടക്കം അഞ്ചു പേരാണ്  കേരളത്തെ പ്രതിനിധീകരിച്ചു  മത്സരിച്ച സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ ഇന്റർനാഷണൽ ഫിഡെ ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ , നവംബറിൽ കണ്ണൂരിൽ നടന്ന  സംസ്ഥാന സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ  വെങ്കല മെഡൽ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2042325" എന്ന താളിൽനിന്ന് ശേഖരിച്ചത്