ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:35, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== '''2023-2024''' == | == '''2023-2024''' == | ||
=== <big>പ്രവേശനോത്സവം</big> === | === <big><u>പ്രവേശനോത്സവം</u></big> === | ||
<big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം ശ്രദ്ദേയമായി.അക്ഷര മധുരം നുകരാനെത്തിയ കുരുന്നുകളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വർണാഭ മായ പരിപാടികളൊരുക്കി ഞങളുടെ സ്കൂൾ ശ്രദ്ധേയമായി. കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലായി നൂറ്റി അറുപതോളംവിദ്യാർത്ഥികളാണ് പുതിയതായി പ്രവേശനം നേടിയത്. പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പഠന കിറ്റ് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ശരീഫ്, അഹമ്മദ് ഹാജി, സി പി സിദ്ധീഖ്, തുടങ്ങിയവർ സംബന്ധിച്ചു.</big> | <big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം ശ്രദ്ദേയമായി.അക്ഷര മധുരം നുകരാനെത്തിയ കുരുന്നുകളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വർണാഭ മായ പരിപാടികളൊരുക്കി ഞങളുടെ സ്കൂൾ ശ്രദ്ധേയമായി. കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലായി നൂറ്റി അറുപതോളംവിദ്യാർത്ഥികളാണ് പുതിയതായി പ്രവേശനം നേടിയത്. പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പഠന കിറ്റ് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ശരീഫ്, അഹമ്മദ് ഹാജി, സി പി സിദ്ധീഖ്, തുടങ്ങിയവർ സംബന്ധിച്ചു.</big> | ||
=== <big>പഠനോപകരണ നിർമാണ ശിൽപ്പാശാല</big> === | === <big><u>പഠനോപകരണ നിർമാണ ശിൽപ്പാശാല</u></big> === | ||
<big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ പഠനോപകരണ ശില്പശാലയും സി പി ടി എ യും സംഘടിപ്പിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള പരിശീലനമായിരുന്നു പ്രധാനമായും നൽകിയത് .ഒന്ന് രണ്ട് ക്ലാസ്സിലെ സചിത്ര പുസ്തകം തയ്യാറാകുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമിച്ചു. പ്രീ പ്രൈമറി ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ രക്ഷിതാക്കൾ പങ്കെടുത്തു..പ്രധാനധ്യാപകൻ വി ശരീഫ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് അഷ്‌റഫ്, സി പി സിദ്ധീഖ് എന്നിവർ പങ്കെടുത്തു.</big> | <big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ പഠനോപകരണ ശില്പശാലയും സി പി ടി എ യും സംഘടിപ്പിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള പരിശീലനമായിരുന്നു പ്രധാനമായും നൽകിയത് .ഒന്ന് രണ്ട് ക്ലാസ്സിലെ സചിത്ര പുസ്തകം തയ്യാറാകുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമിച്ചു. പ്രീ പ്രൈമറി ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ രക്ഷിതാക്കൾ പങ്കെടുത്തു..പ്രധാനധ്യാപകൻ വി ശരീഫ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് അഷ്‌റഫ്, സി പി സിദ്ധീഖ് എന്നിവർ പങ്കെടുത്തു.</big> | ||
=== <big>'''കിഡ്സ് കമാൻഡോ'''</big> === | === <big>'''<u>കിഡ്സ് കമാൻഡോ</u>'''</big> === | ||
<big>ഞങളുടെ സ്കൂളിൽ കിഡ്സ് കമാൻഡോ സേന പ്രവർത്തനം ആരംഭിച്ചു.</big> | <big>ഞങളുടെ സ്കൂളിൽ കിഡ്സ് കമാൻഡോ സേന പ്രവർത്തനം ആരംഭിച്ചു.</big> | ||
<big>തെരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക ട്രെയിനിങ് നൽകിയാണ് സേനാംഗങ്ങളെ തിരഞ്ഞെടുത്തത്. ഇന്ന് മുതൽ സ്കൂൾ അസംബ്ലി, പ്രത്യേക പരിപാടികൾ എന്നിവ നിയന്ത്രിക്കുന്നത് കിഡ്സ് കമാൻണ്ടോ അംഗങ്ങൾ ആയിരിക്കും.പ്രധാനധ്യാപകൻ ശരീഫ് മാസ്റ്റർ,സാദിഖ് മാസ്റ്റർ, സിന്ധു ടീച്ചർ, റസിയ ടീച്ചർ എന്നിവർ നിർദേശങ്ങൾ നൽകി.</big> | <big>തെരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക ട്രെയിനിങ് നൽകിയാണ് സേനാംഗങ്ങളെ തിരഞ്ഞെടുത്തത്. ഇന്ന് മുതൽ സ്കൂൾ അസംബ്ലി, പ്രത്യേക പരിപാടികൾ എന്നിവ നിയന്ത്രിക്കുന്നത് കിഡ്സ് കമാൻണ്ടോ അംഗങ്ങൾ ആയിരിക്കും.പ്രധാനധ്യാപകൻ ശരീഫ് മാസ്റ്റർ,സാദിഖ് മാസ്റ്റർ, സിന്ധു ടീച്ചർ, റസിയ ടീച്ചർ എന്നിവർ നിർദേശങ്ങൾ നൽകി.</big> | ||
=== '''<big><u>ഡൈനിങ് ഹാൾ കം ഓഡിറ്റോറിയം ഉദ്ഘാടനം</u></big>''' === | |||
<big>അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തവരാപറമ്പ് ജി എൽ പി സ്കൂളിൽ നിർമിച്ച ഡൈനിങ് ഹാൾ കം ഓഡിറ്റോറിയം ഉദ്ഘാടനം വർണാഭമായ ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ഇ പി മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയഭേരി-വിജയ സ്പർശം ഉദ്ഘാടനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് നിർവഹിച്ചു.</big> | |||
<big>കഴിഞ്ഞ വർഷം സ്കൂളിൽ കെട്ടിടോദ്‌ഘാടന ചടങ്ങിൽ ബ്ലോക്ക് മെമ്പർ ഇ പി മുജീബ് സാഹിബിനു ഇതുമായി ബന്ധപ്പെട്ട നിവേദനം കൈമാറിയിരുന്നു. തൊട്ടടുത്ത വർഷം തന്നെ ബ്ലോക്ക് മെമ്പർ ഇ പി മുജീബ് സാഹിബിന്റെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ഉപയോഗിച്ച് ആണ് പ്രവർത്തി പൂർത്തീകരിച്ചത്. നാട്ടുകാരും പൂർവവിദ്യാർത്ഥികളും അണിനിരന്ന പ്രൌഡഗംഭീരമായ ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി സൈഫുദ്ധീൻ, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, അരീക്കോട് എ ഇ ഓ മൂസക്കുട്ടി, ഇ എ ജലീൽ സാഹിബ്, കമറുദ്ധീൻ വാക്കാലൂർ,പി ടി എ പ്രസിഡന്റ് ടി കെ അഷ്‌റഫ്, കെ അഹമ്മദ് ഹാജി, പി മൂസക്കുട്ടി, പി എം മൊയ്‌തീൻ കുട്ടി,ടി ഉമ്മർ,സി പി സിദ്ധീഖ്, സുകുമാരൻ പി, സി കെ ശിഹാബ് സ്കൂൾ എച്ച് എം ശരീഫ് മാസ്റ്റർ സംസാരിച്ചു.</big> | |||
=== <u><big>കഥോത്സവം</big></u> === | |||
<big>7/7/2023 ന് പ്രീ പ്രൈമറിയിലെ മുഴുവൻ രക്ഷിതാകകളെയും ഉൾപ്പെടുത്തി കഥോത്സവം സംഘടിപ്പിച്ചു.അതിന് മുന്നോടിയായി 3/7ന്ശില്പശാല നടത്തുകയുണ്ടായി. അതിൽ ബി ആർ സി പ്രതി നിധി കൾ ജെസ്മെൻ സർ, ദിവ്യ ടീച്ചർ, സഫീയ ടീച്ചർ. എന്നിവർ പങ്കെടുത്തു. ശില്പശാല രക്ഷിതാക്കൾക് പുതിയ അനുഭവം ആയി. അവരുടെ സർഗാത് മക കഴിവു കൾ പുറത്തെടുക്കാനുള്ള വേദി യായി മാറി</big> | |||
<big>7/7/2023 ന് നടത്തപെട്ട കഥോ ൽ സവത്തിന് ഹെഡ്മാസ്റ്റർ ഷെരീഫ് സർ സ്വാഗതം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അധ്യക്ഷൻ വഹിച്ചു ബി ആർ സി പ്രതിനിധി കൾ ബിപിസി രാജേഷ് സർ നിഷ ടീച്ചർ, സുധ ടീച്ചർ എന്നിവർ പങ്കെടുത്തു</big> | |||
<big>കൊച്ചു കൂട്ടുകാർക്കായി രാജേഷ് സർ അവതരിപ്പിച്ച കഥ കുട്ടികൾ നന്നായി ആസ്വദിച്ചു. കളിതോണി ബുക്ക് ന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് രക്ഷിതാക്കളിൽ ബോധവൽക്കരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ട് കഥ അവതരണം നടന്നു. കുട്ടികളിലെ സർഗ്ഗത്മാത്മക കഴിവുകൾ, ഭാഷ വികാസം, അഭിനയം, ഒന്നിച്ചുള്ള പ്രകടനങ്ങൾ ആകർഷകമായി. കൊച്ചു ഗുണപാഠങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഥ എന്ന മാധ്യമത്തിന് വളെരെ യേറെ പ്രാധ്യാനം ഉണ്ട്.3+കുട്ടികൾക്കു പുതിയ അനുഭവം ആയി.</big> | |||
<big>തുടർന്ന് രക്ഷിതാക്കളുടെ കഥ പറയൽ, അധ്യാപകരുടെ കഥ പറയൽ, ശേഷം നന്ദി പറച്ചിൽ. കഥോത്സവം 4.30 ന് അവസാനിച്ചു.</big> | |||
<big>കഥോത്സവം തുടർന്നുള്ള പ്രീ സ്കൂൾ പ്രവർത്തനങ്ങൾ ക്ക് ഒരു മുതൽ ക്കൂ ട്ടായി മാറട്ടെ</big> | |||
=== <u><big>പാചകപ്പുര ഉദ്ഘാടനം</big></u> === | |||
<big>കാവനൂർ തവരാപറമ്പ് ജി എൽ പി സ്കൂളിൽ കാവനൂർ ഗ്രാമ പഞ്ചായത്ത് MGNREGS പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ആധുനിക രീതിയിൽ ഉള്ള പാചകപ്പുര കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ ഇ പി മുജീബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി സൈഫുദ്ധീൻ, പി പി ഇബ്രാഹിം മാസ്റ്റർ, മെമ്പർമാരായ ഷൈനി രാജൻ, സുബൈദ, പി ടി എ പ്രസിഡന്റ് ടി കെ അഷ്‌റഫ്, വൈസ് പ്രസിഡന്റ് സി പി സിദ്ധീഖ്, എൻ മമ്മദ്കുട്ടി ഹാജി, കെ അലവി ഹാജി, ടി ഉമ്മർ,പി എം മൊയ്‌തീൻകുട്ടി, പ്രധാനാധ്യാപകൻ ശരീഫ് വി, ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയർ ഹാരിസ്, ഓവർസിയർ നിഹ്മത്തുള്ള, പി ടി എ, എം ടി എ, എസ് എം, സി ഭാരവാഹികൾ, രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂൾ പാചകപ്പുരയിലേക്കുള്ള ഫാൻ ആലുങ്ങപറമ്പ് ലക്കിസ്റ്റാർ ക്ലബ് ഭാരവാഹികൾ പ്രധാനാധ്യാപകന് കൈമാറി.</big> | |||
=== <u><big>കലാരവം -2K23</big></u> === | |||
<big>കലയുടെ വസന്തോത്സവത്തിന് തിരി തെളിഞ്ഞു, കാവനൂർ പഞ്ചായത്ത് തല എൽ പി സ്കൂൾ കലോത്സവം "കലാരവം -23" നു തവരാപറമ്പ് ജി എൽ പി സ്കൂളിൽ പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് ഉദ്ഘാടനം ചെയ്തു., പഞ്ചായത്തിലെ 12 എൽ പി സ്കൂളുകളിലെ 300 ലധികം വിദ്യാർത്ഥികൾ മറ്റുരക്കുന്ന കലാരവം 2K -23 തവരാപറമ്പ് ജി എൽ പി സ്കൂളിൽ തുടക്കം കുറിച്ചു. രാഗം, താളം, മേളം തുടങ്ങിയ മൂന്ന് വേദികളിലായി പഞ്ചായത്തിലെ 12 എൽ പി സ്കൂളുകളിൽ നിന്നായി 300 ലേറെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മറ്റുരക്കുന്നു. പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലകളിൽ കിഡ്സ് കമാന്റോ, അക്ഷര മിട്ടായി, പ്രഭാത ഭക്ഷണം അടക്കം നിരവധി മാതൃക പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചായത്ത് തല കലോത്സവം ആണ് അരങ്ങേരുന്നത് വൈസ് പ്രസിഡന്റ് ഷഹർബാൻ ശരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ പി സൈഫുദ്ധീൻ, പി പി ഇബ്രാഹിം മാസ്റ്റർ, അനിത രാജൻ, ബ്ലോക്ക് മെമ്പർ ഇ പി മുജീബ്, പഞ്ചായത്ത് മെമ്പർമാരായ ഫൗസിയ സിദ്ധീഖ്, ബീന ചന്ദ്രൻ, ഷാഹിന, വി രാമചന്ദ്രൻ,റീന, സുനിത കുമാരി, സിന്ധു പ്രതീപ്, ഷൈനി രാജൻ, എ ഇ ഒ മൂസക്കുട്ടി മാസ്റ്റർ,പി ടി എ പ്രസിഡന്റ്‌മാർ, പ്രധാന അധ്യാപകർ,നാട്ടുകാർ, രക്ഷിതാക്കൾ പങ്കെടുത്തു</big> | |||
=== <u><big>നല്ലോണം 2K23</big></u> === | |||
<big>ആഗസ്റ്റ് 25ന് നല്ലോണം 2K 23 എന്ന പേരിൽ സ്കൂളിൽ ഓണാഘോഷം വളരെ വിപുലമായി സംഘടിപ്പിച്ചു .വിവിധ പരിപാടികളാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ഒരുക്കിയത് .രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് സ്റ്റേജിൽ ഒരു മെഗാ പൂക്കളം ഒരുക്കി .കസേരകളി , സ്പൂൺ റേസ്, മ്യൂസിക് ഹാറ്റ്, വടംവലി തുടങ്ങിയ പരിപാടികൾ കുട്ടികൾക്കായി നടത്തി .കൂടാതെ അധ്യാപകർക്കും രക്ഷിതാക്കൾക്കും വടംവലി മത്സരം സംഘടിപ്പിച്ചു. പരിപാടികൾ മൊത്തം കളർഫുൾ ആയിരുന്നു .സ്കൂളിലെ ഏതാണ്ട് എല്ലാ കുട്ടികൾക്കും പ്രാതിനിധ്യമുള്ളതായിരുന്നു മത്സരങ്ങൾ .അതുപോലെ രക്ഷിതാക്കൾ ,എസ് എം സി ,പൗരപ്രമുഖർ , വിവിധ കമ്മറ്റികളുടെ മെമ്പർമാർ ,പുറമേ അധ്യാപകരും വളരെ നന്നായി ഹാർഡ് വർക്ക് ചെയ്തു.അതുകൊണ്ടുതന്നെ പ്രാതിനിധ്യം കൊണ്ടും സംഘാടനം കൊണ്ടും വളരെ മികച്ച ഒരു പരിപാടിയായി ഇത് മാറി .പരിപാടിക്ക് ശേഷം ഓണസദ്യയും പായസവും എല്ലാവർക്കും വിളമ്പി.</big> | |||
=== <u><big>സ്റ്റാർ ഓഫ് ദി വീക്ക്</big></u> === | |||
<big>ഈ വർഷം മുതൽ മറ്റൊരു രീതിയിലാണ് നടപ്പിലാക്കി വരുന്നത്. നേരത്തെ തന്നെ കുട്ടികൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ പത്തോ ഇരുപതോ സ്റ്റാറുകൾ നൽകുന്നു. ക്ലാസിലെ പ്രവർത്തനങ്ങൾ പങ്കാളിത്തം കുട്ടിയുടെ മികവുറ്റ കാഴ്ചപ്പാടുകൾ എന്നിവയ്ക്കനുസരിച്ച് കുട്ടികൾക്ക് എക്സ്ട്രാ സ്റ്റാറുകൾ ലഭിക്കുന്നതും ആണ്. പ്രവർത്തനങ്ങൾ ചെയ്യാൻ വിമുഖത കാണിക്കുക, പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക, മറ്റു കുട്ടികളെ അലോസരപ്പെടുത്തുക തുടങ്ങിയ അനിഷ്ടങ്ങൾ കുട്ടികളിൽ നിന്നുണ്ടായാൽ നേരത്തെ നൽകിയ സ്റ്റാറുകളിൽ ഓരോന്നായി വെട്ടിപ്പോകും. ഒരാഴ്ചയിലും ഒരു മാസത്തിലും അതിന്റെ അവസാനഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്റ്റാറുകൾ ആർക്കാണ് ഉള്ളത് അവർ ആ മാസത്തെയും ആഴ്‌ചയിലെയും വിജയിയായിമാറുന്നു. ആകർഷകമായ സമ്മാനങ്ങൾ നൽകി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ നൽകിയ സ്റ്റാറുകൾ നിന്നും ഒന്നും വെട്ടാതെ സൂക്ഷിക്കുന്ന വിജയിക്കും സമ്മാനം ഉണ്ടാവും.</big> | |||
=== <u><big>ഒരു ദിനം ഒരു ചോദ്യം</big></u> === | |||
<big>ഓരോ ദിവസത്തെയും പത്രങ്ങളിൽ നിന്നും പ്രധാനപ്പെട്ട ഒരു ചോദ്യം കുട്ടികൾക്കായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. അതിന്റെ ഉത്തരം അന്നുതന്നെ കുട്ടികൾ കണ്ടെത്തുകയും അത് എഴുതി ഉത്തര പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യാം. ഇതിനായി എല്ലാ ക്ലാസിലും പത്രം നൽകുന്നുണ്ട്. തെരഞ്ഞെടുത്ത ശരിയുത്തരങ്ങളിൽ നിന്നും ഒരു വിജയിയെ കണ്ടെത്തുന്നു അന്നുതന്നെ വിജയിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ് ഇത്.</big> | |||
വരി 45: | വരി 75: | ||
=== ''<big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>'' === | === ''<big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>'' === | ||
<big>തവരാപറമ്പ് ഗവണ്മെന്റ് എൽ പി സ്കൂളിൽ 2022-23 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിപുലമായി നടന്നു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.</big> | <big>തവരാപറമ്പ് ഗവണ്മെന്റ് എൽ പി സ്കൂളിൽ 2022-23 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിപുലമായി നടന്നു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.</big><big>ആദ്യ ഘട്ടത്തിൽ 11 മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ 35 സ്ഥാനാർഥികൾ മത്സരിച്ചു.</big> | ||
<big>ആദ്യ ഘട്ടത്തിൽ 11 മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ 35 സ്ഥാനാർഥികൾ മത്സരിച്ചു.</big> | |||
<big>പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാന പ്രത്യേകത.</big> | <big>പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാന പ്രത്യേകത.</big> | ||
<big>രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 സ്ഥാനാർഥികൾ മത്സരിച്ചു | <big>രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 സ്ഥാനാർഥികൾ മത്സരിച്ചു..</big><big>തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയതിനാൽ കുട്ടികൾക്ക് ഇത് പുതിയൊരു അറിവും അനുഭവവും ആയിരുന്നു.</big><big>4A ക്ലാസിലെ ഫാത്തിമ റന എം റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാം സ്ഥാനം നേടിയ ഇനാസ് എം പി യെ ഡെപ്യൂട്ടി ലീഡർ ആയി തെരഞ്ഞെടുത്തു.</big> | ||
<big>തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയതിനാൽ കുട്ടികൾക്ക് ഇത് പുതിയൊരു അറിവും അനുഭവവും ആയിരുന്നു.</big> | |||
<big>4A ക്ലാസിലെ ഫാത്തിമ റന എം റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാം സ്ഥാനം നേടിയ ഇനാസ് എം പി യെ ഡെപ്യൂട്ടി ലീഡർ ആയി തെരഞ്ഞെടുത്തു.</big> | |||
<big>റിസൾട്ട് പ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച വിജയഹ്ലാദ പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചു.ഇലക്ഷൻ വാർത്തകൾ കാണാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ/https://youtu.be/PTl8M-FBUYQ|ക്ലിക്ക് ചെയ്യൂ]]</big> | <big>റിസൾട്ട് പ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച വിജയഹ്ലാദ പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചു.ഇലക്ഷൻ വാർത്തകൾ കാണാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ/https://youtu.be/PTl8M-FBUYQ|ക്ലിക്ക് ചെയ്യൂ]]</big> |