"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ദേശീയ പ്രസ്ഥാനവും കർഷക പ്രസ്ഥാനവും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കി .ഇതിൻെറ അനുബന്ധമായി ആരംഭിച്ച സാക്ഷരതാ, വിദ്യാഭ്യാസ പ്രവർത്തനം എന്നിവ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കുന്നതിന് കാരണമായി .ലോവർപ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി കരിവെള്ളൂർ മാന്യഗുരു ഹയർ എലിമെൻററി സ്കൂളിനെയും പയ്യന്നൂർ ബോർഡ് ഹൈസ്കൂളിനെയും ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. വർധിച്ച തോതിലുള്ള ഫീസും യാത്രയ്ക്കുള്ള അസൗകര്യങ്ങളും ഉപരിപഠനത്തിന് തടസ്സം സൃഷ്ടിച്ച സാഹചര്യത്തിൽ സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ കർമ്മനിരതനായ നാരായണൻ മാസ്റ്റർ സ്വയം പ്രചോദിതനായി 1938 ഡിസംബർ 15 നു ആറാംതരമായി ഈ വിദ്യാലയം ആരംഭിച്ചു .1941 ഓടെ ഒരു പൂർണ്ണ യുപി സ്കൂളായി ഉയർന്നു .

വരി 9: വരി 10:
ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്തു സ്കൂൾ നിലനിർത്തേണ്ടത് നാട്ടുകാരുടെയും അധ്യാപകരുടെയും കടമയായി മാറി .അതുവഴി സ്കൂൾ മാനേജ്മെൻറ് അദ്ദേഹത്തിൻറെ ഭാര്യ ശ്രീമതി കെ ജാനുഅമ്മയ്ക്ക് കൈമാറി. സ്കൂൾ നിലനിർത്തുന്നതിൽ അധ്യാപകരായിരുന്ന ശ്രീ കെ .പി..കുഞ്ഞിക്കണ്ണൻ നായരും ശ്രീ പി.കെ.ദാമോദരൻ നമ്പ്യാരും വഹിച്ച പങ്ക് അഭിനന്ദനീയവും സ്മരണീയവുമാണ് .

1981ൽ നാരായണൻ മാസ്റ്റർ ജയിൽമോചിതനായി സർട്ടിഫിക്കറ്റ് കിട്ടിയ അദ്ദേഹം 1951ൽ ഒക്ടോബർ മുതൽ വീണ്ടും ജോലിചെയ്തു തുടങ്ങി .1974 മാർച്ചിൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതുവരെ ഈ സ്കൂളിൻെറ പ്രഥമാധ്യാപകൻ അദ്ദേഹമായിരുന്നു .പയ്യന്നൂർ ഏരിയയിലെ ഒരു മാതൃക അധ്യാപകനും സാമൂഹിക - സാംസ്കാരിക പ്രവർത്തകനുമായ നാരായണൻ മാസ്റ്റർ 1989ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്കൂളിന്  നാരായണൻ നായർ സ്മാരക യുപി സ്കൂൾ (N.N.S.U.P.SCHOOL)എന്ന് പുനർനാമകരണം ചെയ്തു .ഈ സ്കൂളിന്റെ കീർത്തിക്കും യശസ്സിനും വേണ്ടി ഇത്രമാത്രം ത്യാഗം ചെയ്ത നാരായണൻ മാസ്റ്ററുടെ ഓർമ്മയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ……………………………………………………………...
1981ൽ നാരായണൻ മാസ്റ്റർ ജയിൽമോചിതനായി സർട്ടിഫിക്കറ്റ് കിട്ടിയ അദ്ദേഹം 1951ൽ ഒക്ടോബർ മുതൽ വീണ്ടും ജോലിചെയ്തു തുടങ്ങി .1974 മാർച്ചിൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതുവരെ ഈ സ്കൂളിൻെറ പ്രഥമാധ്യാപകൻ അദ്ദേഹമായിരുന്നു .പയ്യന്നൂർ ഏരിയയിലെ ഒരു മാതൃക അധ്യാപകനും സാമൂഹിക - സാംസ്കാരിക പ്രവർത്തകനുമായ നാരായണൻ മാസ്റ്റർ 1989ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്കൂളിന്  നാരായണൻ നായർ സ്മാരക യുപി സ്കൂൾ (N.N.S.U.P.SCHOOL)എന്ന് പുനർനാമകരണം ചെയ്തു .ഈ സ്കൂളിന്റെ കീർത്തിക്കും യശസ്സിനും വേണ്ടി ഇത്രമാത്രം ത്യാഗം ചെയ്ത നാരായണൻ മാസ്റ്ററുടെ ഓർമ്മയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ.
 
{{PSchoolFrame/Pages}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029473" എന്ന താളിൽനിന്ന് ശേഖരിച്ചത്