"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:53, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
ശ്രീ.ജോഷിമോൻ കെ.ടി.ശ്രീമതി.ബിന്ദു എ കെ എന്നിവർ നേതൃത്വം നൽകി. | ശ്രീ.ജോഷിമോൻ കെ.ടി.ശ്രീമതി.ബിന്ദു എ കെ എന്നിവർ നേതൃത്വം നൽകി. | ||
'''<big><u>JULY 11</u></big>''' | |||
'''''<u>WORLD POPULATION DAY</u>''''' | |||
അസ്സംബ്ലിയിൽ വെച്ച് പ്രഭാഷണം നടത്തി. ജനസംഖ്യാവർധനവ് സമൂഹത്തിൽ വരുത്തുന്ന പ്രത്യാഘാതത്തെക്കുറിച്ച് | |||
ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ക്ലബ് കൺവീനർ ബെൻസി.ടി.നേതൃത്വം നൽകി. | |||
'''''<big><u>JULY 14</u></big>''''' | |||
Chandrayan 3 വിക്ഷേപണം | |||
Video പ്രദർശനം നടത്തി. | |||
'''''<u><big>August 6,9</big></u>''''' | |||
ഹിരോഷിമ,നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.കുട്ടികളും അധ്യാപകരും ചേർന്ന് | |||
സമാധാനസന്ദേശം ഉയർത്തിപ്പിടിച്ച് മനുഷ്യച്ചങ്ങല തീർക്കുകയുണ്ടായി. | |||
'''''<u>August 15 INDEPENDENCE DAY</u>''''' | |||
സ്‍കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ.മാത്യുബേബി പതാക ഉയർത്തി.പ്രഭാഷണം നടത്തി.നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ | |||
വിരമിച്ച ജവാൻമാരെ ആദരിച്ചു.വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. |