"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം പൊതുജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി കേരള ഗവൺമെന്റ് കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് ഓഗസ്റ്റ് 12ന് നടത്തപ്പെട്ടു. അതിന്റെ ഭാഗമായിട്ട് നമ്മുടെ സ്കൂളിലും ഓഗസ്റ്റ് 9 മുതൽ 11 വരെ സ്വതന്ത്ര വിജ്ഞാനോത്സവം വിവിധ പരിപാടികളോടുകൂടി ഭംഗിയായി നടത്തപ്പെട്ടു.  

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുക പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടത്തിയതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ ഫ്രീഡംഫെസ്റ്റ് സംഘടിപ്പിച്ചു. മാതാപിതാക്കളിലേക്കും നവതലമുറയായി വളർന്നുവരുന്ന കുരുന്നുകളിലേക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.ഫ്രീഡം ഫെസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും ആദ്യം മുതൽ അവസാനം വരെ കുട്ടികൾ വളരെ സന്തോഷത്തോടെ പങ്കാളികളായി. പേര് പോലെ തന്നെ സ്വതന്ത്ര വിജ്ഞാനോത്സവം ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സ്കൂളിൽ സൃഷ്ടിച്ചത്.

=== സ്പെഷ്യൽ അസംബ്ലി ===
=== സ്പെഷ്യൽ അസംബ്ലി ===
വരി 38: വരി 40:
ഓഗസ്റ്റ് പത്താം തീയതി സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ക്വിസ് സംഘടിപ്പിച്ചു. രണ്ട് തലങ്ങൾ ആയിട്ടാണ് മത്സരം നടത്തിയത്. ആദ്യത്തെ ലെവലിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുകയും അതിൽനിന്ന് മികച്ച പോയിന്റ്സ് കരസ്ഥമാക്കിയ കുട്ടികളെ ലെവൽ 2 യിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ലെവൽ 2 ൽ ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ മൂന്നു കുട്ടികൾക്ക് സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുക പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടത്തിയതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ ഫ്രീഡംഫെസ്റ്റ് സംഘടിപ്പിച്ചു. മാതാപിതാക്കളിലേക്കും നവതലമുറയായി വളർന്നുവരുന്ന കുരുന്നുകളിലേക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.ഫ്രീഡം ഫെസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും ആദ്യം മുതൽ അവസാനം വരെ കുട്ടികൾ വളരെ സന്തോഷത്തോടെ പങ്കാളികളായി. പേര് പോലെ തന്നെ സ്വതന്ത്ര വിജ്ഞാനോത്സവം ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സ്കൂളിൽ സൃഷ്ടിച്ചത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവ് കുട്ടികളിലേക്കും അധ്യാപകരിലേക്കും മാതാപിതാക്കളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാൻ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവ് കുട്ടികളിലേക്കും അധ്യാപകരിലേക്കും മാതാപിതാക്കളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാൻ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.
1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2024259" എന്ന താളിൽനിന്ന് ശേഖരിച്ചത്