ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,546
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=11053 | |സ്കൂൾ കോഡ്=11053 | ||
| | |ബാച്ച്=2018-20 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/11053 | ||
|അംഗങ്ങളുടെ എണ്ണം=40 | |അംഗങ്ങളുടെ എണ്ണം=40 | ||
|വിദ്യാഭ്യാസ ജില്ല=KASARAGOD | |വിദ്യാഭ്യാസ ജില്ല=KASARAGOD | ||
വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRAMOD KUMAR . K | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRAMOD KUMAR . K | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS | ||
|ചിത്രം= | |ചിത്രം=11053_regn.jpg | ||
}} | }} | ||
'''1.[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/പ്രവേശനോത്സവം|പ്രവേശനോത്സവം]]''' | '''1.[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/പ്രവേശനോത്സവം|പ്രവേശനോത്സവം]]''' | ||
വരി 62: | വരി 61: | ||
=== '''13. ജില്ലാ ക്യാമ്പിലേക്ക് മൂന്ന് പേർക്ക് സെലക്ഷൻ''' === | === '''13. ജില്ലാ ക്യാമ്പിലേക്ക് മൂന്ന് പേർക്ക് സെലക്ഷൻ''' === | ||
കാസർഗോഡ് ലിറ്റിൽ കൈറ്റ്സ് ഐ ടി ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അശ്വിൻ, ജിഷ്ണു ഏണിവരെയും പ്രോഗ്രാമിങ് ലേക്ക് ദീപക് നെയും തിരഞ്ഞെടുത്തു. സബ് ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനം വിലയിരുത്തിയാണ് ഒരു സ്കൂളിൽ നിന്ന് തന്നെ മൂന്ന് പേരെ തിരഞ്ഞെടുത്തത് . ഇതൊരു അപൂർവ നേട്ടമായി. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിലൂടെ തന്നെ ജില്ലയിലേക്ക് മൂന്ന് കുട്ടികളെ തിരഞ്ഞെടുത്തതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ യോഗം ചേർന്ന് കുട്ടികളെ അഭിനന്ദിച്ചു . ഹെഡ് മിസ്ട്രസ് ശ്രീമതി. പി കെ .ഗീത ആശംസകൾ അറിയിച്ച് സംസാരിച്ചു. | കാസർഗോഡ് ലിറ്റിൽ കൈറ്റ്സ് ഐ ടി ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അശ്വിൻ, ജിഷ്ണു ഏണിവരെയും പ്രോഗ്രാമിങ് ലേക്ക് ദീപക് നെയും തിരഞ്ഞെടുത്തു. സബ് ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനം വിലയിരുത്തിയാണ് ഒരു സ്കൂളിൽ നിന്ന് തന്നെ മൂന്ന് പേരെ തിരഞ്ഞെടുത്തത് . ഇതൊരു അപൂർവ നേട്ടമായി. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിലൂടെ തന്നെ ജില്ലയിലേക്ക് മൂന്ന് കുട്ടികളെ തിരഞ്ഞെടുത്തതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ യോഗം ചേർന്ന് കുട്ടികളെ അഭിനന്ദിച്ചു . ഹെഡ് മിസ്ട്രസ് ശ്രീമതി. പി കെ .ഗീത ആശംസകൾ അറിയിച്ച് സംസാരിച്ചു. | ||
== 14. '''ദീപക്, അശ്വിൻ സംസ്ഥാന ക്യാമ്പിലേക്ക്''' == | |||
[[പ്രമാണം:11053 deepak.png|ഇടത്ത്|ചട്ടരഹിതം|181x181ബിന്ദു]] | |||
ലിറ്റിൽ കൈറ്റ്സ് ഐ ടി സംസ്ഥാന ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അശ്വിൻ, പ്രോഗ്രാമിങ് ലേക്ക് ദീപക് നെയും തിരഞ്ഞെടുത്തു. | |||
== 15. '''ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു''' == | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വജ്ര സൂചി എന്ന ഡിജിറ്റൽ മാഗസിൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠ ദാസ് പ്രകാശനം ചെയ്തു. ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷം വഹിച്ചു . കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതവും , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ നന്ദിയും പറഞ്ഞു . ഹെഡ് മിസ്ട്രസ് പി കെ ഗീത , സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . | |||
=== 16. ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ് === | |||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് കൊണ്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ സ്ക്കൂളിലെ മുഴുവൻ ക്ലാസ്സുകളിലും 41 ഹൈസ്കൂൾ ക്ലാസ്സുകളിലും 12 പ്ലസ് വൺ , പ്ലസ് ടു ക്ലാസ്സുകളിലും ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ് വിജയകരമായി നടത്തി. മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു. എല്ലാ ക്ലാസിലെയും ഇലക്ഷൻ റിസൾട്ട് ഇലക്ഷൻ കഴിഞ്ഞ ഉടൻ പ്രഘ്യാപിക്കാൻ കഴിഞ്ഞത് അധ്യാപകർക്കിടയിലും കുട്ടികൾക്കിടയിലും അത്ഭുതമുണ്ടാക്കി . | |||
ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ് വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=IjJJWMyufNk |
തിരുത്തലുകൾ