"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
PIC POSITION
(ചെ.) (picture added)
(ചെ.) (PIC POSITION)
വരി 3: വരി 3:
=== <u>സ്കൂൾ സോഷ്യൽ സർവീസ് സ്കീം</u> ===

2022-23അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം .കിളിമാനൂർ സബ്ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട  സ്കൂളുകളിൽ ഒന്നാണ് ജിയുപി എസ പേരൂർ വടശ്ശേരി .അഞ്ചാംക്ലാസ്സിലെ കുട്ടികളെ അഭിമുഖം നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് .2023ജനുവരി 7 നാണു SSSS ക്ളബ് ഔദ്യോഗികമായി ഉത്‌ഘാടനം നിർവഹിച്ചത് .സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം ആവശ്യമാണ് എന്ന് വന്നപ്പോൾ എസ്എസ്എസ്എസ് ക്ലബ് ഏറ്റെടുത്ത ഒരു പച്ചക്കറിത്തോട്ടം നിർമിച്ചു .സ്കൂൾ പരിസരം മാലിന്യ മുക്തമാക്കാനുള്ള SSSS ന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ് . ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു .റാലിയും ബോധവത്കരണ ക്‌ളാസും ഇതോടൊപ്പം കാര്യക്ഷേമമായി നടത്താൻ സാധിച്ച്‌ .ഹെൽത്ത്     ഇൻസ്‌പെക്ടർ ശ്രീ .ബിജു സാറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു . വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് വേണ്ടിയുള്ള പരിപാടികൾ നടത്തിവരുന്നു .മാജിക് പ്ലാനറ്റ് സന്ദർശിക്കുകയും കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു .

[[പ്രമാണം:42441.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42441.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു|[[പ്രമാണം:42441 1.jpg|ഇടത്ത്‌|ലഘുചിത്രം]]]]
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023387" എന്ന താളിൽനിന്ന് ശേഖരിച്ചത്