"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 217: വരി 217:
=== ഭക്ഷ്യസുരക്ഷാ ദിനം ===
=== ഭക്ഷ്യസുരക്ഷാ ദിനം ===
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷാ ദിനം 12/6/2023ന് ആചരിച്ചു.  സ്കൂളിലെ പാചകക്കാരിയായ  രാധാമണിയെ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ആദരിച്ചു. ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം യോഗത്തിൽ ചർച്ച ചെയ്തു. സ്കൂൾ ഹെഡ്മിസ്‌ട്രെസ് അനില സാമുവേൽ അദ്ധ്യക്ഷയായിരുന്നു. ഹെൽത്ത് ക്ലബ് കൺവീനർ സൂസൻ ബേബി, സ്റ്റാഫ് സെക്രട്ടറി സുനു മേരി സാമുവേൽ  തുടങ്ങിയവർ ആശംസകൾ അറിയിച്ചു.  എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

=== ഡ്രൈ ഡേ ആചരണം ===
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  23.6.2023 ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് അടിയന്തര അസംബ്ലി കൂടി.  പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഹെൽത്ത് ക്ലബ് മുൻ കൺവീനർ ആയിരുന്ന ആശാ പി മാത്യു ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി. വിദ്യാലയത്തിൽ ആരോഗ്യ ജാഗ്രത സമിതി കൂടി, വിദ്യാലയ  ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. എല്ലാ ആഴ്ചയും വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് ഡ്രൈ ഡേ ആചരിക്കണമെന്ന് തീരുമാനിച്ചു.

== എനെർജി ക്ലബ് ==
== എനെർജി ക്ലബ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020037" എന്ന താളിൽനിന്ന് ശേഖരിച്ചത്