"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:15, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
=== '''ലോക പരിസ്ഥിതി ദിനം''' === | === '''ലോക പരിസ്ഥിതി ദിനം''' === | ||
കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 05/06/2023 തിങ്കൾ വിപുലമായി നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന 2023 പ്രമേയത്തെ മുൻനിർത്തി കുട്ടികൾ പ്രബന്ധം അവതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും അതോടൊപ്പം കുട്ടികൾ വീടുകളിലും വൃക്ഷത്തൈ നടുകയും ചെയ്തു കുട്ടികൾ ക്ലാസിൽ വിത്തുകൾ കൊണ്ടുവന്ന് കൈമാറ്റം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,ക്വിസ്, ചുമർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം , പരിസ്ഥിതി ദിന റാലി എന്നിവ നടത്തുകയും ചെയ്തു. | കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 05/06/2023 തിങ്കൾ വിപുലമായി നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന 2023 പ്രമേയത്തെ മുൻനിർത്തി കുട്ടികൾ പ്രബന്ധം അവതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും അതോടൊപ്പം കുട്ടികൾ വീടുകളിലും വൃക്ഷത്തൈ നടുകയും ചെയ്തു കുട്ടികൾ ക്ലാസിൽ വിത്തുകൾ കൊണ്ടുവന്ന് കൈമാറ്റം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,ക്വിസ്, ചുമർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം , പരിസ്ഥിതി ദിന റാലി എന്നിവ നടത്തുകയും ചെയ്തു.നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ.......... | ||
നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ.......... | |||
=== '''വായന ദിനാചരണം ഉദ്ഘാടനം.''' === | === '''വായന ദിനാചരണം ഉദ്ഘാടനം.''' === | ||
[[പ്രമാണം:29040-reading day-2.jpg|ലഘുചിത്രം|reading day]] | |||
ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ അമരക്കാരൻ ആയിരുന്ന പി എൻ പണിക്കരുടെ സ്മരണാർത്ഥമാണ് വായനാദിനം ആചരിക്കുന്നത്.വായന ഒരു അനുഭവമാണ് അനുഭൂതിയാണ്.കണ്ണും കാതും തുറന്നു വച്ചാൽ ഈ പ്രപഞ്ചത്തിൽ നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം.പ്രകൃതി തന്നെ ഒരു തുറന്ന പാഠപുസ്തകമാണ്.വായിക്കാനുള്ള ക്ഷമയും ക്ഷമതയും ആണ് ഓരോ വിദ്യാർത്ഥിക്കും വേണ്ടത്.ഗുരുക്കന്മാരെ പോലെ തന്നെ അറിവ് പകർന്നു നൽകുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങൾ .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ഉദ്ഘാടനംശ്രീ സത്യൻ കോനാട്ട് നിർവഹിച്ചു.കോനാട്ട് പബ്ലിക്കേഷന്റെ സ്ഥാപകനും ഭാരത് സേവക് സമാജ് നൽകിയ അവാർഡ് ജേതാവും.അക്ഷരങ്ങളുടെ വഴിയെ അച്ചായൻ നാടകകൃത്ത് നടൻ കലാസാഹിത്യ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭ പ്രസാദകൻ എന്ന നിലയിൽ ചെറുതും വലുതുമായ നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ഒത്തിരിയേറെ പുരസ്കാരങ്ങളും ബഹുമതികളും സ്വന്തമാക്കിയിട്ടുള്ളശ്രീ സത്യം കോനാട്ട് ,കുട്ടികൾക്ക് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.അതിൽ നോവലും കഥയും കവിതയും നിരൂപണവും എല്ലാം അടങ്ങുന്നതായിരുന്നു പുസ്തകങ്ങൾ.വായനാദിനമായ ഇന്നേദിവസം വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന പ്രസംഗിച്ചു.കുട്ടികളുടെ പ്രതിനിധി ആയി നവോമി പ്രവീൺ കവിതാലാപനം നടത്തി.തുടർന്ന് ഇന്നേദിവസം കുട്ടികൾക്ക് എല്ലാവർക്കും ചെയ്യുന്നതിനായി രണ്ടു പ്രവർത്തനങ്ങൾ കൊടുത്തു വിടുകയുണ്ടായി.കുട്ടികൾ വായിച്ച പുസ്തകത്തിൻറെ കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും.കുട്ടികളുടെ രക്ഷിതാക്കൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും ഇന്നതിനും ആവശ്യപ്പെട്ടു.ഏറ്റവും നന്നായി കുറുപ്പ് തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം കൊടുത്തു. | ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ അമരക്കാരൻ ആയിരുന്ന പി എൻ പണിക്കരുടെ സ്മരണാർത്ഥമാണ് വായനാദിനം ആചരിക്കുന്നത്.വായന ഒരു അനുഭവമാണ് അനുഭൂതിയാണ്.കണ്ണും കാതും തുറന്നു വച്ചാൽ ഈ പ്രപഞ്ചത്തിൽ നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം.പ്രകൃതി തന്നെ ഒരു തുറന്ന പാഠപുസ്തകമാണ്.വായിക്കാനുള്ള ക്ഷമയും ക്ഷമതയും ആണ് ഓരോ വിദ്യാർത്ഥിക്കും വേണ്ടത്.ഗുരുക്കന്മാരെ പോലെ തന്നെ അറിവ് പകർന്നു നൽകുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങൾ .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ഉദ്ഘാടനംശ്രീ സത്യൻ കോനാട്ട് നിർവഹിച്ചു.കോനാട്ട് പബ്ലിക്കേഷന്റെ സ്ഥാപകനും ഭാരത് സേവക് സമാജ് നൽകിയ അവാർഡ് ജേതാവും.അക്ഷരങ്ങളുടെ വഴിയെ അച്ചായൻ നാടകകൃത്ത് നടൻ കലാസാഹിത്യ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭ പ്രസാദകൻ എന്ന നിലയിൽ ചെറുതും വലുതുമായ നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ഒത്തിരിയേറെ പുരസ്കാരങ്ങളും ബഹുമതികളും സ്വന്തമാക്കിയിട്ടുള്ളശ്രീ സത്യം കോനാട്ട് ,കുട്ടികൾക്ക് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.അതിൽ നോവലും കഥയും കവിതയും നിരൂപണവും എല്ലാം അടങ്ങുന്നതായിരുന്നു പുസ്തകങ്ങൾ.വായനാദിനമായ ഇന്നേദിവസം വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന പ്രസംഗിച്ചു.കുട്ടികളുടെ പ്രതിനിധി ആയി നവോമി പ്രവീൺ കവിതാലാപനം നടത്തി.തുടർന്ന് ഇന്നേദിവസം കുട്ടികൾക്ക് എല്ലാവർക്കും ചെയ്യുന്നതിനായി രണ്ടു പ്രവർത്തനങ്ങൾ കൊടുത്തു വിടുകയുണ്ടായി.കുട്ടികൾ വായിച്ച പുസ്തകത്തിൻറെ കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും.കുട്ടികളുടെ രക്ഷിതാക്കൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും ഇന്നതിനും ആവശ്യപ്പെട്ടു.ഏറ്റവും നന്നായി കുറുപ്പ് തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം കൊടുത്തു. | ||
വരി 46: | വരി 45: | ||
=== '''സ്കാർഫ് ഡേ''' === | === '''സ്കാർഫ് ഡേ''' === | ||
[[പ്രമാണം:29040-Guiding Scarf Day-1.jpg|ലഘുചിത്രം|Guiding Scarf Day]] | |||
ഓഗസ്റ്റ് 1ന് നമ്മുടെ സ്കൂളിൽ വച്ച് സ്കൗട്ട് ആൻഡ് ഗൈഡ് സ്കാർഫ് ദിനം ആചരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളോടൊപ്പം അധ്യാപകരും സ്കാർഫ് അണി ഞ്ഞാണ് ദിനചാരണം വർണാഭമാക്കിയത്.നമ്മുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീനക്കു സ്കാർഫ് അണിയിച്ചു കൊണ്ടാണ് ഉത്ഘാടനം നടത്തിയത്. തുടർന്ന് സ്കൂളിൽ പുതിയതായി തുടങ്ങിയ ബുൾബു ൾനും (എൽ.പി),ബണ്ണിക്കും ( കെ.ജി) സ്കാർഫുകൾ അണിയിച്ചു. | ഓഗസ്റ്റ് 1ന് നമ്മുടെ സ്കൂളിൽ വച്ച് സ്കൗട്ട് ആൻഡ് ഗൈഡ് സ്കാർഫ് ദിനം ആചരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളോടൊപ്പം അധ്യാപകരും സ്കാർഫ് അണി ഞ്ഞാണ് ദിനചാരണം വർണാഭമാക്കിയത്.നമ്മുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീനക്കു സ്കാർഫ് അണിയിച്ചു കൊണ്ടാണ് ഉത്ഘാടനം നടത്തിയത്. തുടർന്ന് സ്കൂളിൽ പുതിയതായി തുടങ്ങിയ ബുൾബു ൾനും (എൽ.പി),ബണ്ണിക്കും ( കെ.ജി) സ്കാർഫുകൾ അണിയിച്ചു. | ||
വരി 66: | വരി 66: | ||
=== '''യോഗ ദിനാചരണം''' === | === '''യോഗ ദിനാചരണം''' === | ||
[[പ്രമാണം:29040-Yoga Day-2.jpg|ലഘുചിത്രം|304x304ബിന്ദു|Yoga Day]] | |||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ യോഗ ദിനാചരണം ജൂൺ 21ന് നടത്തപ്പെട്ടു. യോഗ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. കുട്ടികളുടെ റിഥമിക് യോഗ ഡിസ്പ്ലേയും, സൂര്യനമസ്കാരം, പ്രാണയാമ തുടങ്ങിയ വിവിധ യോഗ ആസനങ്ങൾ കുട്ടികൾ പരിശീലിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കുട്ടികൾ അവതരിപ്പിച്ച ഫ്യൂഷൻ യോഗ ഡാൻസ് വളരെ ആകർഷകമായിരുന്നു.ഇന്നത്തെ തിരക്കു പിടിച്ച ആധുനിക ലോകത്തിൽ യോഗ പഠിക്കേണ്ടതിന്റ ആവശ്യകത എത്ര മാത്രം വലുതാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ അന്നേ ദിവസത്തെ ക്ലാസ്സ് കൊണ്ട് സാധിച്ചു. | ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ യോഗ ദിനാചരണം ജൂൺ 21ന് നടത്തപ്പെട്ടു. യോഗ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. കുട്ടികളുടെ റിഥമിക് യോഗ ഡിസ്പ്ലേയും, സൂര്യനമസ്കാരം, പ്രാണയാമ തുടങ്ങിയ വിവിധ യോഗ ആസനങ്ങൾ കുട്ടികൾ പരിശീലിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കുട്ടികൾ അവതരിപ്പിച്ച ഫ്യൂഷൻ യോഗ ഡാൻസ് വളരെ ആകർഷകമായിരുന്നു.ഇന്നത്തെ തിരക്കു പിടിച്ച ആധുനിക ലോകത്തിൽ യോഗ പഠിക്കേണ്ടതിന്റ ആവശ്യകത എത്ര മാത്രം വലുതാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ അന്നേ ദിവസത്തെ ക്ലാസ്സ് കൊണ്ട് സാധിച്ചു. | ||