"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:43, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023→അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26
വരി 118: | വരി 118: | ||
=== അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26 === | === അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26 === | ||
തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും | തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവരുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊണ്ടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു. പക്ഷികളുടെയും മൃഗങ്ങളുടെയും ഏക ആശ്രമാണ് കാടുകൾ. അതിൽ ഭീമാകരമായ പങ്കുത്തനെ വഹിക്കുകയാണ് കണ്ടൽ കാടുകൾ. പച്ചപ്പിന്റെ മാധുര്യം പങ്കുവെച്ചുകൊണ്ടാണ് ടൂറിസ്റ്റുകളെ വരവേൽക്കുകയും ആകർഷിക്കുകയും ചെയ്തത്. എന്നാൽ ഈ കാലത്തെ മനുഷ്യരുടെ അലസതകൊണ്ടും ക്രൂരമനോഭാവകൊണ്ടും കണ്ടൽ കാടുകളുടെ എണ്ണത്തിന്റെ കുറവിന് വലിയ പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്ക് മലിനീക്കരണവും ഫാക്ടറിവേസ്റ്റുകളും വെള്ളത്തിന്റെ അമിതമായ ഉപയോഗിവും ഈ വനനശീകരണത്തിന് കാരണമാകുന്നു എന്നത് മനിഷ്യവംശത്തിന്റെ അഭിമാനത്തിന് കളങ്കമേറിയ ക്ഷതമേൽപ്പിക്കുന്നു. യാതൊരു കൃപയും കൂടാതെ ഈ ദുഷ്ടപ്രവർത്തികൾ വളറെയധികം ദുഖകരളമാണഅ ഇത് തടയാനായാണ് ഈ പ്രതേ്യക ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്ധ്യാലയത്തിലെ കുട്ടികൾ ഒരുപാട് ഗുണനിലവാരമുള്ള കാര്യങ്ങൾ തന്റെ കർതവ്യമായി കണ്ട് പ്രവർത്തിക്കുകയൂണ്ടായി. | ||
=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് === | === ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് === | ||
വരി 124: | വരി 124: | ||
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 === | === പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 === | ||
ഓരോ വിഭാഗങ്ങൾക്കും ഓരോ | ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. സഹകരണവും നേതൃത്ത്വമനോഭാവവും അച്ചടക്കശീലവും ചിട്ടയോടുകൂടിയാണ് പാർലമെന്റ് നേതാക്കൾ തന്റെ കർത്തവ്യം നിറവേറ്റികൊണ്ടു സ്കൂൾ നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൽ കുട്ടികളുടെ പൂർണ്ണമായ സഹകരണവും നേതൃത്വം ഉണ്ടായിരുന്നു. പാർലിമന്റ് ലീഡേർസിന്റെ തിരഞ്ഞെടുപ്പിൽ കുട്ടികൾക്ക് യാതൊരുവിധ എതിർപ്പുമില്ലാതെയാണ് സങ്കടിപ്പിച്ചത്. | ||