കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ (മൂലരൂപം കാണുക)
16:20, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023→ഭൗതികസൗകര്യങ്ങൾ
(ചെ.)No edit summary |
|||
വരി 67: | വരി 67: | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്. ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്. | നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ്,hall എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്. ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്. | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയിൽ 'ബോയ്സ് യൂറിനൽ' 'ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും ഉൾപ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി പൈപ്പ് കമ്പോസ്റ്റ് ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴൽകിണർ എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്. | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയിൽ 'ബോയ്സ് യൂറിനൽ' 'ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും ഉൾപ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി പൈപ്പ് കമ്പോസ്റ്റ് ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴൽകിണർ എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്. | ||