"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
=== '''<big>5. <u>[[പ്രമാണം:42051_LK_LOGO.png|30px|]]അമ്മ അറിയാൻ</u></big>''' ===

'''സംസ്ഥാന സർക്കാർ സൈബർ ലോകത്തെ സുരക്ഷിത ജീവിതത്തെക്കുറിച്ച് അമ്മമാരെ ബോധവൽക്കരിക്കുന്നതിനായി നടപ്പിലാക്കിയ വളരെയേറെ ഉപകാരപ്രദമായ പദ്ധതിയായിരുന്നു "അമ്മ അറിയാൻ" അഞ്ച് സെഷനുകൾ ഉൾപ്പെട്ട സൈബർ സേഫ്റ്റി പരിശീലനം littlekites സ്കൂളിലെ എല്ലാ കുട്ടികളിലേക്കും എത്തിച്ചു. അമ്മ അറിയാൻ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 മെയ് 10ന് "ശ്രീ ഡി കെ മുരളി" എംഎൽഎ നിർവഹിച്ചു ഉദ്ഘാടന സമ്മേളനത്തിലും അതിനുശേഷം കുട്ടികൾ കൈകാര്യം ചെയ്ത സൈബർ സേഫ്റ്റി ക്ലാസിലും നൂറോളം അമ്മമാർ പങ്കെടുത്തു. മൂന്നുമണിക്കൂറിൽ 5 സെഷനുകൾ പുതിയകാലം സാങ്കേതികവിദ്യകൾ ഇൻറർനെറ്റ് സുരക്ഷ വ്യാജവാർത്തകൾ ഇൻറർനെറ്റ് ചതിക്കുഴികൾ,സാധ്യതകളുടെ ലോകം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ക്ലാസ്സ് വളരെയേറെ അറിവ് പകരുന്നതായിരുന്നു എന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. കൃത്യമായ ടൈംടേബിൾ പ്രകാരം എല്ലാ ക്ലാസിലെയും കുട്ടികളുടെ അമ്മമാർക്ക് അറിവുകൾ പകർന്നുനൽകി. കുട്ടി ആർ പി മാരാകാനുള്ള അവസരം കുട്ടികളിൽ വളരെയധികം ഉത്സാഹം ഉണർത്തി.'''

=== '''<big>6<u>.[[പ്രമാണം:42051_LK_LOGO.png|30px|]]മറ്റു ക്ലബ്ബ്കളുമായി ചേർന്നുള്ള പ്രവർത്തനം</u></big>''' ===
=== കൊറോണ കാലഘട്ടത്തിൽ മറ്റു ക്ലബ്ബുകളും ആയി ചേർന്ന് പ്രവർത്തിക്കാനും സാധിച്ചു. മാത്സ് ക്ലബ് ലിറ്റിൽ kites ൻ്റെ സഹായത്തോടെ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "ഇൻഫിനിറ്റി" അതിന് ഉദാഹരണമാണ്. ===
589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996091" എന്ന താളിൽനിന്ന് ശേഖരിച്ചത്