"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:


== സ്വതന്ത്ര വിജ്ഞാനോത്സവം - പ്രത്യേക അസംബ്ലി ==
== സ്വതന്ത്ര വിജ്ഞാനോത്സവം - പ്രത്യേക അസംബ്ലി ==
[[പ്രമാണം:47068-freedom-fest.jpg|ലഘുചിത്രം]]ഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി 9 - 8 - 23 സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം നൽകുന്നതിന് പ്രത്യേക അസംബ്ലി ചേർന്നു. അസംബ്ലിയിൽ കൈറ്റ് മിസ്ട്രസ് ഹാജറ എ.എം ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് 2022-25 ബാച്ച് ഡപ്യൂട്ടി ലീഡർ ഹിബാ ബാസിമ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി ആശംസകൾ പറഞ്ഞു. ലിറ്റിൽ കൈറ്റ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത് സ്കൂളിന് അഭിമാനമായി മാറിയ മിസ്ബാഹിനെ അസംബ്ലിയിൽ പ്രത്യേകം അഭിനന്ദിച്ചു.
[[പ്രമാണം:47068-freedom-fest.jpg|ലഘുചിത്രം]]ഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി 9 - 8 - 23 സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം നൽകുന്നതിന് പ്രത്യേക അസംബ്ലി ചേർന്നു. അസംബ്ലിയിൽ കൈറ്റ് മിസ്ട്രസ് ഹാജറ എ.എം ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് 2022-25 ബാച്ച് ഡപ്യൂട്ടി ലീഡർ ഹിബാ ബാസിമ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി ആശംസകൾ പറഞ്ഞു. ലിറ്റിൽ കൈറ്റ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത് സ്കൂളിന് അഭിമാനമായി മാറിയ മിസ്ബാഹിനെ അസംബ്ലിയിൽ പ്രത്യേകം അഭിനന്ദിച്ചു.<gallery>
പ്രമാണം:47068-assembly -1.jpg
പ്രമാണം:47068-assemby-4.jpg
പ്രമാണം:47068-assembly-3.jpg
പ്രമാണം:47068-assembly-2.jpg
</gallery>
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991472" എന്ന താളിൽനിന്ന് ശേഖരിച്ചത്