"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 111: വരി 111:
== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
ഒക്ടോബർ 26,28 (വ്യാഴം, ശനി) ദിവസങ്ങളിൽ സ്കൂൾ കലോത്സവം നടന്നു.  രാവിലെ 10 മണിക്ക് നടന്ന ഉദ്‌ഘാടന സമ്മേളനം ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് കെ ഉദ്‌ഘാടനം ചെയ്തു.  പി ടി എ പ്രസിഡണ്ട് മൊയ്‌ദുഹാജി അധ്യക്ഷത വഹിച്ചു.  ഹയർസെക്കണ്ടറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് കെ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ എൻ, പി ടി എ വൈസ്പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, മദർ പി ടി എ പ്രസിഡണ്ട് സ്മിത തുടങ്ങിയവർ നന്ദി പറഞ്ഞു.  സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ദാമോദരൻ നന്ദിയും പറഞ്ഞു.  

== ചിത്ര രചനാ മത്സരം ==
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാളെ (14-11-2023) ഉച്ചക്ക് 1:30 ന് ചിത്രരചന മത്സരം  (ജലഛായം) നടത്തി.  8 F ലെ ഷെൻസ ഫാത്തിമ, 9 E യിലെ ഹന്ന ആദം എന്നിവർ വിജയികളായി

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]

4,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990216" എന്ന താളിൽനിന്ന് ശേഖരിച്ചത്