"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാമൂഹ്യശാസ്ത്രഗണിതപ്രവർത്തിപരിചയമേള
(ബോധവൽക്കരണ ക്ലാസ്)
(സാമൂഹ്യശാസ്ത്രഗണിതപ്രവർത്തിപരിചയമേള)
വരി 85: വരി 85:

'''<big>ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ</big>'''
'''<big><u>ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ</u></big>'''
[[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിനം august 6,9.jpg|ലഘുചിത്രം|254x254ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം]]
[[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിനം august 6,9.jpg|ലഘുചിത്രം|254x254ബിന്ദു|<u>ഹിരോഷിമ നാഗസാക്കി ദിനം</u>]]
'''ഓഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം<br />'''വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ചു കൊണ്ടുവരികയും അസംബ്ലിയിൽ അത് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. യുദ്ധം ഒഴിവാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം നടത്തിയിരുന്നു.സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധത്തിന്റെ ഭീകരതയെ കാണിക്കുന്ന വീഡിയോ പ്രദർശനം ഉണ്ടായി.

[[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിനം 6,9.jpg|ലഘുചിത്രം|237x237ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം]]
[[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിനം 6,9.jpg|ലഘുചിത്രം|237x237ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം]]
വരി 171: വരി 171:
വിദ്യാലയ തിരുമുറ്റത്ത് ഒരു സൗഹൃദ പൂക്കളം ഒരുക്കി.ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ വാർഡ് കൗൺസിലർ ശ്രീമതി കരോളി ജരീഷ് എത്തിയിരുന്നു. വിവിധതരം ഓണക്കളികൾ നടത്തി. വിദ്യാർഥികളുടെ ഓണപ്പാട്ടുകൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. വിപുലമായ ഓണസദ്യയോട് കൂടി ഓണാഘോഷം സമാപിച്ചു

[[{{PAGENAME}}/REPORT 2023|'''<big>2022-2023 ലെ പ്രവർത്തനങ്ങൾ</big>''']][[പ്രമാണം:W2 sw .jpg|ലഘുചിത്രം|'''പൂക്കളം'''|135x135ബിന്ദു]]ജനുവരി 26 റിപ്പബ്ലിക് ദിനം
 
'''<u><big>സെപ്റ്റംബർ മാസത്തിലെ പ്രവർത്തനങ്ങൾ</big></u>'''
 
സെപ്റ്റംബർ 5 അധ്യാപകദിനം
[[പ്രമാണം:TEACHER SSSDAY.jpg|ലഘുചിത്രം|206x206ബിന്ദു|സെപ്റ്റംബർ 5 അധ്യാപകദിനം ]]
അധ്യാപക ദിനം വളരെ സമുചിതമായ രീതിയിൽ ആഘോഷിച്ചു അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു അന്നേദിവസം അസംബ്ലി നടത്തിയത് കുട്ടികൾ പൂച്ചെണ്ടുകളും കാർഡുകളും തയ്യാറാക്കി അധ്യാപകർക്ക് ആശംസകൾ അറിയിച്ചുകുട്ടികളുടെ പ്രസംഗം, പാട്ടുകൾ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി
 
[[പ്രമാണം:സെപ്റ്റംബർ 5 അധ്യാപകദിനം .jpg|ലഘുചിത്രം|208x208ബിന്ദു|അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു അസംബ്ലി]]
 
വിഷൻ2023-സാമൂഹ്യശാസ്ത്രഗണിതപ്രവർത്തിപരിചയമേള
 
പനംകുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ വിഷൻ2023എന്നപേരിൽസാമൂഹ്യശാസ്ത്രഗണിതപ്രവർത്തിപരിചയമേളഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻജെറീഷ്ഉദ്ഘാടനം നിർവഹിച്ചു .പ്രധാനധ്യാപിക ശ്രീമതിസുനിതടീച്ചർഅധ്യക്ഷതവഹിച്ചുകുട്ടികൾനിരവധിശാസ്ത്രപരീക്ഷണങ്ങൾചെയ്യുകയുണ്ടായിപഴയകാലഉപകരണങ്ങളുടെപ്രദർശനവും നടക്കുകയുണ്ടായിഗണിത സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു പ്രവർത്തി പരിചയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ആസ്വാദ്യകരമായിരുന്നു
 
<big>[[{{PAGENAME}}/REPORT 2023|'''<big>2022-2023 ലെ പ്രവർത്തനങ്ങൾ</big>''']]</big>[[പ്രമാണം:W2 sw .jpg|ലഘുചിത്രം|'''പൂക്കളം'''|135x135ബിന്ദു]]ജനുവരി 26 റിപ്പബ്ലിക് ദിനം

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 74-) മത് റിപ്പബ്ലിക് ദിനം സമുചിതമായിവിദ്യാലയത്തിൽ  ആഘോഷിച്ചു.രാവിലെ 9. 30ന് HM സുനിത  ടീച്ചർ  കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് ലഡുവിതരണം നടത്തി. ക്വിസ്, ചിത്രരചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിപ്പബ്ലിക് ദിന സന്ദേശം പകരുന്ന വീഡിയോ പ്രദർശനവും അന്നേദിവസം നടത്തുകയുണ്ടായി.[[പ്രമാണം:Wis .jpg|ലഘുചിത്രം|വിവിധ വേഷങ്ങൾ|177x177ബിന്ദു]]

214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1981997" എന്ന താളിൽനിന്ന് ശേഖരിച്ചത്