"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
=='''നാഷണൽ സ്റ്റുഡന്റ്സ് ക്ലൈമറ്റ് കോൺക്ലേവ് '''==

നാഷണൽ സ്റ്റുഡന്റ്സ് ക്ലൈമറ്റ് കോൺക്ലേവിന്റെ ഭാഗമായി നടന്ന സംസ്ഥാനതല പ്രോജക്ട് പ്രെസന്റേഷനിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ടീം നടത്തിയ പ്രകടനം വിധികർത്താക്കളുടെയും ഭൗമശാസ്ത്ര വിദഗ്‌ധരുടെയും പ്രശംസ പിടിച്ചു പറ്റി. ജില്ലാതല മത്സരത്തിൽ വയനാട്ടിൽ  നിന്നും  മീനങ്ങാടി , മാനന്തവാടി ഹയർ സെക്കണ്ടി സ്കൂളുകൾക്കു മാത്രമാണ് സെലക്ഷൻ ലഭിച്ചിരുന്നത്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന സംസ്ഥാനതല അവതരണത്തിൽ ഹ്യുമാനിറ്റീസ് ഒന്നാം വർഷ വിദ്യാർഥികളായ അനുശ്രീ ആർ എസ് , അബിഗേൽ ജയിംസ്, ദേവേന്ദു ദിൽജിത്ത് എന്നിവരാണ് വിദ്യാലയത്തെ പ്രതിനിധീകരിച്ചത്.  

സുൽത്താൻ ബത്തേരി താലൂക്കിലെ മന്ദണിക്കുന്നിൽ നടക്കുന്ന ഭൗമ പ്രതിഭാസത്തെക്കുറിച്ചായിരുന്നു ഇവരുടെ ഗവേഷണം.  ഇവിടെ ഭൂമി അസ്വാഭിവികമായ വിധത്തിൽ ഇടിഞ്ഞു താഴുന്നതിനു പിന്നിലെ കാരണങ്ങളാണ് കുട്ടികൾ പഠന വിധേയമാക്കിയത്. സ്കൂളിലെ ഭൂമിശാസ്ത്ര അധ്യാപികയും പ്രോജക്ട് ഗൈഡുമായ അനുപമ കെ.ജോസഫിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

<div><ul>  
<div><ul>  
<li style="display: inline-block;"> [[File:15048-con.jpg|thumb|none|450px]]</li>

</ul></div> </br>
</ul></div> </br>
=='''വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂളിന് മികച്ചനേട്ടം '''==

സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി .വിജയികളെ പി ടി എ യും അദ്ധ്യാപകരും അനുമോദിച്ചു  

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1970924" എന്ന താളിൽനിന്ന് ശേഖരിച്ചത്