"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:15, 12 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ 2023→പെയിൻറിങ് മത്സരം
വരി 100: | വരി 100: | ||
</gallery> | </gallery> | ||
ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന പെയിൻറിങ് മത്സരത്തിലെ വിജയികൾ കെ ജി വിഭാഗം ഒന്നാം സ്ഥാനം ഐലിൻ ടെസ്സ ഷാജി. എൽ പി വിഭാഗം ഒന്നാം സ്ഥാനം ഗ്രേസ് മരിയ പി എസ് | ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന പെയിൻറിങ് മത്സരത്തിലെ വിജയികൾ കെ ജി വിഭാഗം ഒന്നാം സ്ഥാനം ഐലിൻ ടെസ്സ ഷാജി. എൽ പി വിഭാഗം ഒന്നാം സ്ഥാനം ഗ്രേസ് മരിയ പി എസ് | ||
== '''ഒക്ടോബർ 2 ഗാന്ധിജയന്തി''' == | |||
ഗാന്ധിജയന്തി ദിനാചരണം ഒക്ടോബർ 2 ഗാന്ധിജയന്തിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഒക്ടോബർ മൂന്നാം തീയതി വിദ്യാലയത്തിൽ ആഘോഷിച്ചു .ഗാന്ധി ക്വിസ്, പ്രസംഗം എന്നീനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. കൂടാതെ ഗാന്ധിജിയുമായി ബന്ധപ്പെട്ട വീഡിയോ , ഗാന്ധി സൂക്തങ്ങൾ എന്നിവയും പരിചയപ്പെടുത്തി . അന്നേ ദിവസം പരിസര ശുചീകരണം നടത്തുകയും വ്യക്തി ശുചിത്വത്തെ കുറിച്ച് ബോധവൽക്കരണം നൽകുകയും ചെയ്തു | |||
== '''ഒക്ടോബർ 6 ലോക പുഞ്ചിരി ദിനം''' == | == '''ഒക്ടോബർ 6 ലോക പുഞ്ചിരി ദിനം''' == |