എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:37, 5 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2023allps mundakkunnu
No edit summary |
(allps mundakkunnu) |
||
വരി 25: | വരി 25: | ||
'''ഒന്നാം പാദ വാർഷിക പരീക്ഷയിൽ കൂടുതൽ പരിഗണന ആവശ്യമായി വന്ന 2 മുതൽ 4 വരെയുള്ള ക്ലാസുകളിലെ 33 കുട്ടികളെ ഒരു മാസത്തെ പരിശീലനത്തിലൂടെ മറ്റു കുട്ടികളോടൊപ്പം എത്തിക്കുക എന്ന ദൗത്യമാണ് ഞാനും എന്റെ സഹപ്രവർത്തകരായ അറബി അധ്യാപകർ ഹംസ മാഷും ഗഫൂർ മാഷും ഏറ്റെടുത്തത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയം സ്കൂൾ ഓഫീസിൽ വെച്ച് ഈ കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ അതിൽ 11 പേരെ പ്രതീക്ഷിത നിലയിലെത്തിക്കാൻ കഴിഞ്ഞു. അത്തരം കുട്ടികളെ സമ്മാനം നൽകി ക്ലാസ് ടീച്ചർമാർക്ക് തുടർ പ്രവർത്തനത്തിന് കൈമാറുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.''' | '''ഒന്നാം പാദ വാർഷിക പരീക്ഷയിൽ കൂടുതൽ പരിഗണന ആവശ്യമായി വന്ന 2 മുതൽ 4 വരെയുള്ള ക്ലാസുകളിലെ 33 കുട്ടികളെ ഒരു മാസത്തെ പരിശീലനത്തിലൂടെ മറ്റു കുട്ടികളോടൊപ്പം എത്തിക്കുക എന്ന ദൗത്യമാണ് ഞാനും എന്റെ സഹപ്രവർത്തകരായ അറബി അധ്യാപകർ ഹംസ മാഷും ഗഫൂർ മാഷും ഏറ്റെടുത്തത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയം സ്കൂൾ ഓഫീസിൽ വെച്ച് ഈ കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ അതിൽ 11 പേരെ പ്രതീക്ഷിത നിലയിലെത്തിക്കാൻ കഴിഞ്ഞു. അത്തരം കുട്ടികളെ സമ്മാനം നൽകി ക്ലാസ് ടീച്ചർമാർക്ക് തുടർ പ്രവർത്തനത്തിന് കൈമാറുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.''' | ||
[[പ്രമാണം:AYISHA MALEEHA BEST ACTRESS VIDYARANAGAM.png|ലഘുചിത്രം|298x298ബിന്ദു|best actress ayisha maleeha]] | |||
'''മണ്ണാർക്കാട് ഉപജില്ലാ വിദ്യാരംഗം സാഹിത്യ വേദിയുടെ കീഴിൽ നടന്ന അലനല്ലൂർ മേഖല സർഗോത്സവത്തിൽ അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച ആയിഷ മലീഹ''' | '''മണ്ണാർക്കാട് ഉപജില്ലാ വിദ്യാരംഗം സാഹിത്യ വേദിയുടെ കീഴിൽ നടന്ന അലനല്ലൂർ മേഖല സർഗോത്സവത്തിൽ അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച ആയിഷ മലീഹ''' | ||
വരി 37: | വരി 37: | ||
'''മണ്ണാർക്കാട് ഉപജില്ലാ വിദ്യാരംഗം സാഹിത്യ വേദിയുടെ കീഴിൽ നടന്ന അലനല്ലൂർ മേഖല സർഗോത്സവത്തിൽ അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച ആയിഷ മലീഹയ്ക്ക് അഭിനന്ദനങ്ങൾ'''. | '''മണ്ണാർക്കാട് ഉപജില്ലാ വിദ്യാരംഗം സാഹിത്യ വേദിയുടെ കീഴിൽ നടന്ന അലനല്ലൂർ മേഖല സർഗോത്സവത്തിൽ അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച ആയിഷ മലീഹയ്ക്ക് അഭിനന്ദനങ്ങൾ'''. | ||
<big>'''<u>പൂവിളി 2K23 ജനകീയ ഓണാഘോഷം</u>'''</big> | |||
* '''അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സജ്‌ന സത്താർ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തംഗം ശ്രീമതി. ആയിഷ ഒതുക്കുംപുറത്ത് എന്നിവരുടെ മഹനീയ സാന്നിധ്യം.''' | |||
* '''പാലട ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യ''' | |||
* '''സദ്യയ്ക്കാവശ്യമായ പാലട ഉൾപ്പെടെയുള്ള മിക്ക വിഭവങ്ങളും സ്പോൺസർഷിപ്പ്''' | |||
* '''പാലട, സാമ്പാർ, അവിയൽ ഉൾപ്പെടെയുള്ള വിഭവങ്ങൾ തയാറക്കാൻ പി.ടി.എ. അംഗങ്ങളുടെ ചെലവിൽ വിദഗ്ധ പാചകക്കാരൻ''' | |||
* '''രസം, തോരൻ, ഇഞ്ചിപ്പുളി, കടുമാങ്ങ അച്ചാർ ഉൾപ്പെടെയുള്ള വിഭവങ്ങൾ സ്കൂൾ സമിതി അംഗങ്ങളുടെ വീടുകളിൽ തയാറാക്കി എത്തിക്കൽ. ആവശ്യമായ നാളികേരം വീടുകളിൽ നിന്ന് ചിരവി എത്തിക്കൽ''' | |||
* '''പാചകക്കാരൻ നാരായണേട്ടനോടൊപ്പം തലേ ദിവസം ഉറക്കമിളച്ച് പാചക മുന്നൊരുക്കങ്ങളിൽ ഏർപ്പെട്ട മാനേജരും കുടുംബവും അവരുടെ വീട്ടിലെ ജോലിക്കാരും പി.ടി.എ. പ്രസിഡണ്ട് ഉൾപ്പെടെയുള്ള കമ്മറ്റി അംഗങ്ങളും അധ്യാപകരും.''' | |||
* '''ചോറ് ഉൾപ്പെടെയുള്ള മറ്റു വിഭവങ്ങൾ സ്കൂൾ അടുക്കളയിൽ പാചകം ചെയ്ത ഉമൈബ താത്ത, സക്കീന താത്ത.''' | |||
[[പ്രമാണം:Image onam poovili.png|ലഘുചിത്രം|460x460ബിന്ദു| | |||
* | |||
]] | |||
[[പ്രമാണം:Image onam poovili 2023.png|പകരം=Image onam poovili 2023|ലഘുചിത്രം|202x202ബിന്ദു| | |||
* Image onam poovili 2023 | |||
]] | |||
* '''വളരെ അച്ചടക്കത്തോടെ ഭക്ഷണ ഹാൾ ഒരുക്കലും സദ്യ വിളമ്പലും ക്ലീനിംഗും ഏറ്റെടുത്ത വിദ്യാലയ സമിതി അംഗങ്ങൾ.''' | |||
* '''ഉച്ചഭക്ഷണ വിഭവത്തിലേക്ക് നാളികേരം ആട്ടി ശുദ്ധമായ 20 ലിറ്റർ വെളിച്ചെണ്ണ മാനേജർ ജയശങ്കരൻ മാഷുടെ ഓണസമ്മാനം മകൻ ജിതേഷ് മാഷിൽ നിന്ന് പി.ടി.എ. പ്രസിഡണ്ട് ഷമീർ തോണിക്കര ഏറ്റുവാങ്ങി.''' |