"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:23, 1 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2023ഉള്ളടക്കം
(→ചന്ദ്രയാൻ 3: ചിത്രം ചേർക്കൽ) |
(ഉള്ളടക്കം) |
||
വരി 34: | വരി 34: | ||
[[പ്രമാണം:22076 chandrayan. 1.jpg|ലഘുചിത്രം|ചന്ദ്രയാൻ 3 ]] | [[പ്രമാണം:22076 chandrayan. 1.jpg|ലഘുചിത്രം|ചന്ദ്രയാൻ 3 ]] | ||
2023ഓഗസ്റ്റ് 23 ബുധൻ വൈകുന്നരം 5:15 ന്ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാകുന്നതിന്റെ തൽസമയ വീഡിയോ പ്രദർശനം ശ്രീശാരദാ സ്കൂളിൽ നടത്തുകയുണ്ടായി. ശ്രീശാരദ പ്രസാദം ഓഡിറ്റോറിയത്തിലാണ് അതിനുള്ള സൗകര്യം ഒരുക്കിയത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ അമ്പതോളം കുട്ടികളും എല്ലാ അധ്യാപകരും വീഡിയോ കാണുകയുണ്ടായി. മറ്റ് കുട്ടികൾക്ക് ലൈവ്‍സ്ട്രീം ലിങ്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി അയച്ചു. ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്നത് കാണാനുള്ള അവസരം ഉണ്ടായി. | 2023ഓഗസ്റ്റ് 23 ബുധൻ വൈകുന്നരം 5:15 ന്ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാകുന്നതിന്റെ തൽസമയ വീഡിയോ പ്രദർശനം ശ്രീശാരദാ സ്കൂളിൽ നടത്തുകയുണ്ടായി. ശ്രീശാരദ പ്രസാദം ഓഡിറ്റോറിയത്തിലാണ് അതിനുള്ള സൗകര്യം ഒരുക്കിയത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ അമ്പതോളം കുട്ടികളും എല്ലാ അധ്യാപകരും വീഡിയോ കാണുകയുണ്ടായി. മറ്റ് കുട്ടികൾക്ക് ലൈവ്‍സ്ട്രീം ലിങ്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി അയച്ചു. ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്നത് കാണാനുള്ള അവസരം ഉണ്ടായി. | ||
== ആരോഗ്യം, ശുചിത്വം - ബോധവത്ക്കരണ ക്ലാസ്സ് == | |||
വനിതാ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആർത്തവ ശുചിത്വം എന്ന വിഷയത്തെ കുറിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് സെപ്റ്റംബർ 26 ന് ശ്രീശാരദാ പ്രസാദം ഹാളിൽ വെച്ച് നടക്കുകയുണ്ടായി. ഡോ: ഷഹന , ഷീജ എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ആനിമേറ്റഡ് വീഡിയോകളിലൂടെയും മാജിക്കിലൂടെയും വളരെ രസകരമായാണ് ക്ലാസ്റ്റ് അവതരിപ്പിച്ചത് . ഒപ്പം സാനിട്ടറി നാപ്കിനുകളുടെ ഗുണവും ഉപയോഗിക്കേണ്ട രീതിയും വിശദീകരിച്ചു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സുരക്ഷക്കായി നടപ്പിലാക്കിയ മിത്ര 181 എന്ന പദ്ധതിയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. ബയോളജി അധ്യാപിക ആർ ബബിത നന്ദി പറഞ്ഞു. | |||
== സ്പിക് മാക്കേ - ബോധവത്ക്കരണ ക്ലാസ്സ് == | |||
ഇന്ത്യൻ ശാസ്ത്രീയ സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങളെ പ്രത്സാഹിപ്പിക്കുന്ന പ്രസ്ഥാനമായ സ്പിക് മാകേയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ന് അപർണ മാരാർ മോഹിനിയാട്ടം അവതരിപ്പിക്കുകയുണ്ടായി. കേരളത്തിന്റെ തനത് കലാരൂപമാണ് മോഹിനിയാട്ടം. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ - ലാവണ്യ സമ്പന്നമായ കൈശികീ വൃത്തിയിലൂന്നിയ ചലനങ്ങളാണ് മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി ആരഭടി എന്നിവയാണ് എന്നിവയാണ് മറ്റ് മൂന്ന് വൃത്തികൾ. ഇവയെ കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം തന്നെ താല്പര്യമുള്ള കുട്ടികളെ വേദിയിലേക്ക് വിളിച്ച് വിവിധ മുദ്രകൾ പരിശീലിപ്പിക്കുകയും ചെയ്തു.. | |||
== ശാസ്ത്രമേള == | |||
ഈ വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 8 ന് നടത്തുകയുണ്ടായി. വിജയികളെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി. | |||
സയൻസ് സെമിനാർ വിഭാഗത്തിൽ എട്ടാം ക്ലാസ്സിലെ അലേഖ്യ ഹരികൃഷ്ണൻ ഉപജില്ലാ തലത്തിൽ രണ്ടാ സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു. | |||
== കായികമേള == | |||
കായികമേള സെപ്റ്റംബർ 11 12 തിയ്യതികളിൽ നടത്തി. വിജയികളെ സബ് ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ 4 x100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം | |||
ലഭിച്ചു അരുണിമ , തീർത്ഥ , വരദ വിനോദ്, അമേയ , കീർത്തന എന്നിവരാണ് സമ്മാനാർഹരായത്. | |||
സീനിയർ വിഭാഗത്തിൽ സജന എം എസിന് ഷോട്ട്പുട്ട്, ജാവലിൻ, ലോങ് ജമ്പ് എന്നീയിനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച് വ്യക്തിഗത ചാമ്പ്യനായി. പാർവ്വതി എം എസിന് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനവും ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും ലഭിച്ചു. | |||
== കലാമേള == | |||
സ്കൂൾ കലാമേള സെപ്റ്റംബർ 15, 16 തിയ്യതികളിൽ നടത്തി. വിജയികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. | |||
== ചിത്രശാല == | == ചിത്രശാല == |