"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119: വരി 119:


=== ലഹരി വിരുദ്ധ പോസ്റ്റർ എക്സിബിഷൻ ===
=== ലഹരി വിരുദ്ധ പോസ്റ്റർ എക്സിബിഷൻ ===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ എക്സിബിഷൻ സംഘടിപ്പിച്ചു. കുട്ടികൾ  വരച്ച പോസ്റ്ററിന്റെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. ഈ പ്രവർത്തനത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളിൽ എത്തിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ എക്സിബിഷൻ 2023 ജൂൺ 26ന് സംഘടിപ്പിച്ചു. കുട്ടികൾ വരച്ച പോസ്റ്ററിന്റെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. ഈ പ്രവർത്തനത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളിൽ എത്തിച്ചു.


=== ഉപന്യാസം മത്സരം ===
=== ഉപന്യാസം മത്സരം ===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 'കുമാരനാശാനും മലയാള കവിതയും' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  ഉപന്യാസം മത്സരം സംഘടിപ്പിച്ചു. സൈറ ആൻ സജു തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 'കുമാരനാശാനും മലയാള കവിതയും' എന്ന വിഷയത്തിൽ 2023 ജൂലൈ 11 ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  ഉപന്യാസം മത്സരം സംഘടിപ്പിച്ചു. സൈറ ആൻ സജു തെരഞ്ഞെടുക്കപ്പെട്ടു.


=== സാഹിത്യ സെമിനാർ ===
=== സാഹിത്യ സെമിനാർ ===
വിദ്യാരംഗം ഉപജില്ലാതല ഉദ്ഘാടനം ആറന്മുള ബിആർസിയിൽ വച്ച് രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു. അധ്യാപികയായ മത്തായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യ സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പ്രബന്ധം മത്സരത്തിൽ സൈറ ആൻ സജു പങ്കെടുത്തു.
വിദ്യാരംഗം ഉപജില്ലാതല ഉദ്ഘാടനം ആറന്മുള ബിആർസിയിൽ വച്ച്   ജൂലൈ 25 രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു. അധ്യാപികയായ മത്തായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യ സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പ്രബന്ധം മത്സരത്തിൽ സൈറ ആൻ സജു പങ്കെടുത്തു.


=== ഗൂഗിൾ മീറ്റ് --മീറ്റിംഗ് ===
=== ഗൂഗിൾ മീറ്റ് --മീറ്റിംഗ് ===
വിദ്യാരംഗം കൺവീനർമാരുടെ മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ സെപ്റ്റംബർ 13 ആറന്മുള ബി ആർ സിയുടെ നേതൃത്വത്തിൽ നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷ നടത്തുന്നതിന്റെ ആസൂത്രണം നടത്തി.
വിദ്യാരംഗം കൺവീനർമാരുടെ മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ സെപ്റ്റംബർ 13 ആറന്മുള ബി ആർ സിയുടെ നേതൃത്വത്തിൽ നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷ ഉപജില്ലാതലം ബിആർസിയിൽ വെച്ച് നടത്തുന്നതിന്റെ നിർദ്ദേശങ്ങൾ പങ്ക് വെച്ചു.


=== സർഗോത്സവം 2023 ===
=== സർഗോത്സവം 2023 ===
11,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965008" എന്ന താളിൽനിന്ന് ശേഖരിച്ചത്