"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''ശാസ്‌ത്രോത്സവം  2023 -24 '''==
സ്കൂൾതല ശാസ്ത്രോത്സവം 5 - 9 - 2023 ന് സ്‌കൂളിലെ വിവിധ വേദികളിൽ വച്ച് നടന്നു. പി ടി എ പ്രസിഡന്റ് പ്രീമീഷ് എം വി മേള ഉത്ഘാടനം ചെയ്‌തു . എം പി ടി എ പ്രസിഡന്റ് പ്രീത കനകൻ ,ജോയ് വി സ്‌കറിയ ,ബിജു ടിപി തുടങ്ങിയവർ സംസാരിച്ചു . ഗണിതം , സോഷ്യൽ സയൻസ് ,സയൻസ്, പ്രവർത്തിപരിചയ മേള ,ഐ ടി മേളകളിൽ ഒന്നാം സ്ഥാനം ലഭിച്ചവരെ പി ടി എ അഭിനന്ദിച്ചു
<gallery mode="packed-hover">
പ്രമാണം:15048-sas.jpg||ഗണിതം
പ്രമാണം:15048-sast.jpg||സാമൂഹ്യ ശാസ്ത്രം
പ്രമാണം:15048-sasth.jpg||ഐ ടി
പ്രമാണം:15048-sasthr.jpg|| സയൻസ്
</gallery>
=='''പെർഫെക്ട് പ്രോജക്ടിന്റെ ഭാഗമായി ഭൗതിക കൗതുകം'''==
=='''പെർഫെക്ട് പ്രോജക്ടിന്റെ ഭാഗമായി ഭൗതിക കൗതുകം'''==
വിദ്യാർത്ഥികളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി  മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കി വരുന്ന പെർഫെക്ട് പ്രോജക്ടിന്റെ ഭാഗമായി ഭൗതിക കൗതുകം - ശാസ്ത്രാവബോധ ശിൽപശാല സംഘടിപ്പിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിസിറ്റിംഗ് പ്രൊഫസറും പ്രമുഖ സയന്റിസ്റ്റുമായ ഡോ. ടി.ആർ അനന്തകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.  

3,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961934" എന്ന താളിൽനിന്ന് ശേഖരിച്ചത്