Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''പെർഫെക്ട് പ്രോജക്ടിന്റെ ഭാഗമായി ഭൗതിക കൗതുകം'''==
വിദ്യാർത്ഥികളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി  മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കി വരുന്ന പെർഫെക്ട് പ്രോജക്ടിന്റെ ഭാഗമായി ഭൗതിക കൗതുകം - ശാസ്ത്രാവബോധ ശിൽപശാല സംഘടിപ്പിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിസിറ്റിംഗ് പ്രൊഫസറും പ്രമുഖ സയന്റിസ്റ്റുമായ ഡോ. ടി.ആർ അനന്തകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ഭൗതിക ശാസ്ത്ര പഠനം ലളിതവും അനായസവുമാക്കി മാറ്റാനും , ഭാവി തലമുറയിൽ ശാസ്ത്രാവബോധം വളർത്താനും സഹായകമായ പഠന പ്രവർത്തനങ്ങളാണ് ശിൽപശാലയുടെ ഭാഗമായി സംഘടിപ്പിച്ചത്.
പി.ടി.എ പ്രസിഡണ്ട് എം.വി. പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രോഗ്രാം കോഡിനേറ്റർ ആശാരാജ്, അഡ്വ. സി.വി ജോർജ് , പ്രീത കനകൻ, ഡോ. ബാവ കെ. പാലുകുന്ന്, പി.ടി.ജോസ് , ജുബിഷ ഹാരിസ്, കെ.പി നുമ എന്നിവർ പ്രസംഗിച്ചു.
<div><ul>
<li style="display: inline-block;"> [[File:15048-per.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048-perf.jpg|thumb|none|450px]] </li>
</ul></div> </br>
=='''ആർപ്പോ ഈറോ ......'''==
=='''ആർപ്പോ ഈറോ ......'''==
കോവിഡിന് ശേഷം വന്നെത്തിയ ഓണത്തെ ആഘോഷമാക്കി മീനങ്ങാടി സ്‌കൂൾ ഹയർസെക്കണ്ടറി ,സെക്കണ്ടറി ,യു പി വിഭാഗങ്ങളിലായി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു .വളരെ ആവേശത്തോടെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു  
കോവിഡിന് ശേഷം വന്നെത്തിയ ഓണത്തെ ആഘോഷമാക്കി മീനങ്ങാടി സ്‌കൂൾ ഹയർസെക്കണ്ടറി ,സെക്കണ്ടറി ,യു പി വിഭാഗങ്ങളിലായി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു .വളരെ ആവേശത്തോടെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു  
3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961929" എന്ന താളിൽനിന്ന് ശേഖരിച്ചത്