"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
[[പ്രമാണം:18017-club-inag-23.jpg|500px|thumb|right|ക്ലബ്ബുകളുടെ ഉദ്ഘാടനം കലാഭവൻ സതീഷ് നിർവഹിക്കുന്നു.]]

സ്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ചലചിത്രതാരവുമായ കലാഭവൻ സതീഷ് നിർവഹിച്ചു.  എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് എന്നിവയുടെ ക്യാപ്റ്റൻമാർ പ്ലക്കാർഡുകൾ പിടിച്ച് സ്റ്റേജിൽ അണിനിരന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടനകൻ ഗാനമാലപിക്കുകയും മോണോ ആക്ട് അവതരിപ്പിക്കുകയും ചെയ്തു. മ്യൂസിക് ക്ലബിന്റെ വക സംഗീതാധ്യാപകനും വിദ്യാർഥികളും ചേർന്ന നടത്തിയ ഗാനമേളയും നടന്നു.

= മൺസൂൺ ഫുട്ബോൾ മേള =
ഈ വർഷവും മൺസൂൺ ഫുട്ബോൾ മേള നടന്നു. ക്ലാസ് അടിസ്ഥാനത്തിൽ നടക്കുന്ന വാശിയേറിയ ഈ മത്സരങ്ങളിൽ നിന്നാണ് സ്കൂൾ ടീമിനെ സെലക്ട് ചെയ്യുന്നത്. ജൂൺ മാസങ്ങളിൽ പെയ്യുന്ന മഴയെ വകവെക്കാതെ കുട്ടികൾ ആവശത്തോടെ ഇതിൽ പങ്കെടുത്തുവരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകൾ തമ്മിലാണ് മത്സരം നടക്കുക. ഓരോ വിഭാഗത്തിലും വിജയികളെയും രണ്ടാം സ്ഥാനക്കാരെയും കണ്ടെത്തി സമ്മാനം നൽകിവരുന്നു.

= വായനവാരം ആചരിച്ചു. =  
= വായനവാരം ആചരിച്ചു. =  
വരി 67: വരി 70:

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിജയസ്പർശം 2023-24 പദ്ധതിക്ക് സ്കുളിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ തന്നെ വിജയഭേരി മാതൃകയിൽ 8, 9 ക്ലാസുകളിൽ വിവിധവിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവന്നു പരീക്ഷകളിൽ മികച്ചവിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വിജയസ്പർശം പദ്ധതിക്കുള്ളത്. ഈ പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് മെമ്പറും സ്കൂളിന്റെ പി.ടി.എ. പ്രസിഡണ്ടുമായ പി.ബി. ബഷീർ 21 ജൂലൈ 2023 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. എച്ച്.എം. ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ഡി.മാത്യും പദ്ധതി വിശദീകരിച്ചു. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.

= ബലിപെരുന്നാൾ ആഘോഷം =
ജൂൺ 27 ബലിപെരുന്നാളിന് (ഈദുൽ അദ്ഹ) മുന്നോടിയായി സ്കൂളിൽ വിവിധപരിപാടികളോടെ പെരുന്നാൾ ആഘോഷിച്ചു. മെഹന്ദി ഫെസ്റ്റ്, ഈദ് ഗാനങ്ങൾ എന്നിവയുടെ മത്സരം നടന്നു. മെഹന്ദിഫസ്റ്റിൽ 50 ലധികം കുട്ടികൾ പങ്കെടുത്തു. ഇവയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കണ്ടെത്തുകയും അസംബ്ലിയിൽ വെച്ച് സമ്മാനം നൽകുകയും ചെയ്തു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും  ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഭക്ഷണം തയ്യാറാക്കി നൽകി.
= വൈദ്യുതി സുരക്ഷാ വാരാചരണം =
2023 ജൂൺ 26 മുതൽ 2023 ജൂലൈ 2 വരെ നടക്കുന്ന ദേശീയ വൈദ്യുതി സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി KSEB മഞ്ചേരി ഇലക്ട്രിക്കൽ സബ്ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് വൈദ്യുതി സുരക്ഷാ ബോധവൽക്കരണം നൽകി. "Electrical Safty - Don't Compromise, Be Wise" സുരക്ഷിതമായി എങ്ങനെ വൈദ്യൂതി ഉപയോഗിക്കാം, അപകടം സംഭവിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഷോക്കേറ്റയാൾക്ക് നൽകേണ്ട പ്രഥമശുശ്രൂഷ എന്നിവ കുട്ടികൾക്ക് ലളിതമായും പ്രയോഗത്തിലുടെയും വിജീഷ് ടി.കെ  (ആനക്കയം ഡിവിഷൻ അസിസ്റ്റന്റ് എൻജിനീർ) കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. എച്ച്.എം. സീനിയർ അസിസ്റ്റന്റ് എന്നിവർ സംസാരിച്ചു. മുഴുവൻ എസ്.പി.സി കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു.
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961452" എന്ന താളിൽനിന്ന് ശേഖരിച്ചത്