Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
[[പ്രമാണം:18017-vayana-23-1.jpeg|500px|thumb|right|മുന്ന് ദിവസങ്ങളിലായി നടന്ന പുസ്തകപ്രദർശനത്തിൽനിന്ന്.]]
[[പ്രമാണം:18017-vayana-23-1.jpeg|500px|thumb|right|മുന്ന് ദിവസങ്ങളിലായി നടന്ന പുസ്തകപ്രദർശനത്തിൽനിന്ന്.]]
വായനമാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജി.എച്ച്.എസ്.എസ് ഇരുമ്പുഴിയിൽ ജൂൺ 21, 22 ,23 തീയതികളിൽ ധ്വനി ബുക്സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം നടത്തി. എഴുത്തുകാരിയും , ഹയർ സെക്കന്റി വിഭാഗം സോഷ്യൽവർക്ക് അദ്ധ്യാപികയുമായ ഷാഹിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടു നിന്ന ഈ പരിപാടി കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ ഏറ്റെടുത്തു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് പുസ്തകങ്ങൾ കാണാനും ഗുണഭോക്താക്കളാവാനും അവസരം ലഭിച്ചു.

= വിജയസ്പർശം പദ്ധതിക്ക് തുടക്കമായി =
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിജയസ്പർശം 2023-24 പദ്ധതിക്ക് സ്കുളിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ തന്നെ വിജയഭേരി മാതൃകയിൽ 8, 9 ക്ലാസുകളിൽ വിവിധവിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവന്നു പരീക്ഷകളിൽ മികച്ചവിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വിജയസ്പർശം പദ്ധതിക്കുള്ളത്. ഈ പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് മെമ്പറും സ്കൂളിന്റെ പി.ടി.എ. പ്രസിഡണ്ടുമായ പി.ബി. ബഷീർ 21 ജൂലൈ 2023 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. എച്ച്.എം. ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ഡി.മാത്യും പദ്ധതി വിശദീകരിച്ചു. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923854" എന്ന താളിൽനിന്ന് ശേഖരിച്ചത്