"ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/വിദ്യാരംഗം (മൂലരൂപം കാണുക)
01:00, 19 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2023വിവിധ ഫോട്ടോകൾ ഉൾപ്പെടുത്തി
('പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദ്യാ രംഗം കലാ വേദിയുടെ സ്കൂൾ പ്രവർത്തന ഉത്ഘാടനം 2023ജൂൺ 19 വായന വാരാചരണത്തോടൊപ്പം നടന്നു.ഒരു കുട്ടി ഒരു പുസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവിധ ഫോട്ടോകൾ ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദ്യാ രംഗം കലാ വേദിയുടെ സ്കൂൾ പ്രവർത്തന ഉത്ഘാടനം 2023ജൂൺ 19 വായന വാരാചരണത്തോടൊപ്പം നടന്നു.ഒരു കുട്ടി ഒരു പുസ്തകം' എന്ന പരിപാടിയിലൂടെ സ്കൂൾ ലൈബ്രറി വികസിപ്പിച്ചു. | പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദ്യാ രംഗം കലാ വേദിയുടെ സ്കൂൾ പ്രവർത്തന ഉത്ഘാടനം 2023ജൂൺ 19 വായന വാരാചരണത്തോടൊപ്പം നടന്നു.ഒരു കുട്ടി ഒരു പുസ്തകം' എന്ന പരിപാടിയിലൂടെ സ്കൂൾ ലൈബ്രറി വികസിപ്പിച്ചു. | ||
റഫറൻസ് ഗ്രന്ഥങ്ങൾ, ജീവചരിത്രം, വിജ്ഞാനകോശം, ബാലസാഹിത്യം, കഥകൾ, കവിതകൾ, ലേഖനങ്ങൾ, തുടങ്ങി അനേകം പുസ്‌തകസഞ്ചയം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. അവ ആഴ്ച യിൽ ഓരോ ദിവസവും ഓരോ ക്ലാസിനായി വായനക്ക് നൽകി വരുന്നു. അതിനു പുറമെ തിരുവല്ലം ----- ഗ്രന്ഥശാലയുമായി സഹകരിച്ചു ഒരു വായന മുറി സ്കൂളിൽ ഒരാഴ്ച ഒരുക്കുകയുണ്ടായി.. ലൈബ്രറി കൗൺസിലിന്റ ഭാഗമായി നടത്തുന്ന പരീക്ഷ ക്ക് വേണ്ട പുസ്തകം ഉൾപ്പെടെ അനേകം പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്കായി നൽകി.. മെമ്പർ ഷിപ് അനേകം കുട്ടികൾ എടുക്കുകയും ചെയ്തു.. | റഫറൻസ് ഗ്രന്ഥങ്ങൾ, ജീവചരിത്രം, വിജ്ഞാനകോശം, ബാലസാഹിത്യം, കഥകൾ, കവിതകൾ, ലേഖനങ്ങൾ, തുടങ്ങി അനേകം പുസ്‌തകസഞ്ചയം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. അവ ആഴ്ച യിൽ ഓരോ ദിവസവും ഓരോ ക്ലാസിനായി വായനക്ക് നൽകി വരുന്നു. അതിനു പുറമെ തിരുവല്ലം ----- ഗ്രന്ഥശാലയുമായി സഹകരിച്ചു ഒരു വായന മുറി സ്കൂളിൽ ഒരാഴ്ച ഒരുക്കുകയുണ്ടായി.. ലൈബ്രറി കൗൺസിലിന്റ ഭാഗമായി നടത്തുന്ന പരീക്ഷ ക്ക് വേണ്ട പുസ്തകം ഉൾപ്പെടെ അനേകം പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്കായി നൽകി.. മെമ്പർ ഷിപ് അനേകം കുട്ടികൾ എടുക്കുകയും ചെയ്തു.. | ||
[https://m.facebook.com/story.php?story_fbid=pfbid02cEXRmrTqj79bpurTztnSGx637sqNT8ECngb4t9AXVaNumsAJE5iiU1xh8VQiubQ1l&id=100052343833057&sfnsn=wiwspmo&mibextid=SegMnG വായന ദിനത്തിൽ( up, hs) വായന ക്വിസ്, വായന മത്സരം,പ്രസംഗമത്സരം കൈയ്യെഴുത്തു മത്സരം, ഇവ നടത്തി സമ്മാനങ്ങൾ നൽകി.സ്കൂൾ മുറ്റത്ത് ഒരു പുസ്തകമരം ഒരുക്കി.] | |||