Jump to content
സഹായം

"ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിവിധ ഫോട്ടോകൾ ഉൾപ്പെടുത്തി)
No edit summary
 
വരി 2: വരി 2:
റഫറൻസ് ഗ്രന്ഥങ്ങൾ, ജീവചരിത്രം, വിജ്ഞാനകോശം, ബാലസാഹിത്യം, കഥകൾ, കവിതകൾ, ലേഖനങ്ങൾ, തുടങ്ങി അനേകം  പുസ്‌തകസഞ്ചയം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. അവ ആഴ്ച യിൽ ഓരോ ദിവസവും ഓരോ ക്ലാസിനായി വായനക്ക് നൽകി വരുന്നു. അതിനു പുറമെ തിരുവല്ലം ----- ഗ്രന്ഥശാലയുമായി സഹകരിച്ചു ഒരു വായന മുറി സ്കൂളിൽ ഒരാഴ്ച ഒരുക്കുകയുണ്ടായി.. ലൈബ്രറി കൗൺസിലിന്റ ഭാഗമായി നടത്തുന്ന പരീക്ഷ ക്ക് വേണ്ട പുസ്തകം ഉൾപ്പെടെ അനേകം പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്കായി നൽകി.. മെമ്പർ ഷിപ് അനേകം കുട്ടികൾ എടുക്കുകയും ചെയ്തു..

   [https://m.facebook.com/story.php?story_fbid=pfbid02cEXRmrTqj79bpurTztnSGx637sqNT8ECngb4t9AXVaNumsAJE5iiU1xh8VQiubQ1l&id=100052343833057&sfnsn=wiwspmo&mibextid=SegMnG വായന ദിനത്തിൽ( up, hs) വായന ക്വിസ്, വായന മത്സരം,പ്രസംഗമത്സരം കൈയ്യെഴുത്തു മത്സരം, ഇവ നടത്തി സമ്മാനങ്ങൾ നൽകി.സ്കൂൾ മുറ്റത്ത് ഒരു പുസ്തകമരം ഒരുക്കി.]

ലഹരി വിരുദ്ധ ദിനം, ബഷീർ ദിനം ഇവ ആഘോഷിച്ചു. പോസ്റ്റർ, പ്ലക്കാർഡ് തയ്യാറാക്കി.ക്വിസ്, പ്രസംഗം, ഇവ നടത്തി. ബഷീർ ദിനത്തിൽ  up ക്ലാസിലെ കുരുന്നുകൾ  ബഷീർ കഥാപാത്രങ്ങളായി മാറി
249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941141" എന്ന താളിൽനിന്ന് ശേഖരിച്ചത്