"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 233: വരി 233:


== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
=== അനുഭവ വിവരണ ക്ലാസ് ===
2023 ജൂൺ 6 ന്  യുവകർഷകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കേരളത്തിൽ നിന്നും ഇസ്രയേൽ കൃഷി രീതികൾ പഠിക്കാൻ പോയ ഗ്രൂപ്പിലെ ഒരംഗമായ ശ്രീ സുനിൽകുമാർ ഇക്കോ ക്ലബ്ബിലെ കുട്ടികൾക്ക് ക്ലാസ് നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാഘോഷത്തിന്റെ ഭാഗമായാണ് ഇക്കോ ക്ലബ്ബ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് അനില ടീച്ചർ, എക്കോ ക്ലബ് കൺവീനർ ലക്ഷ്മി പ്രകാശ് എന്നിവർ ഈ ക്ലാസ്സിന്റെ ഭാഗമായി.


=== പരിസ്ഥിതിയും മനുഷ്യനും ===
=== പരിസ്ഥിതിയും മനുഷ്യനും ===
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938192" എന്ന താളിൽനിന്ന് ശേഖരിച്ചത്