"വി.എച്ച്.എസ്.എസ്. കരവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:


== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
<big>കരവാരം പഞ്ചായത്ത് പരിധിയിൽ പാവല്ല എന്ന സ്ഥലത്തു 1984  ഇൽ അഞ്ചൽ സ്വദേശിയായ ശ്രീമാൻ.രാജൻ പിള്ള ആയിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.ഉൾഗ്രാമമായ ഈ സ്കൂൾപരിസര പ്രദേശത്തെകുട്ടികൾക്ക്  പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയും അനേകം കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടിക്കൊടുക്കുകയും ചെയ്തു. 1984 ഇൽ പ്രവർത്തനം ആരംഭിച്ച  വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിന്റെ  പേര് തന്നെ നൽകി.ഇന്നും ആ നാടിൻറെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂൾ     1995-ഇൽ വി.എച്ച്.എസ്.ഇ ആയി ഉയർത്തപ്പെട്ടു.</big>
<big>കരവാരം പഞ്ചായത്ത് പരിധിയിൽ പാവല്ല എന്ന സ്ഥലത്തു 1984  ഇൽ അഞ്ചൽ സ്വദേശിയായ ശ്രീമാൻ.രാജൻ പിള്ള ആയിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.ഉൾഗ്രാമമായ ഈ സ്കൂൾപരിസര പ്രദേശത്തെകുട്ടികൾക്ക്  പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയും അനേകം കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടിക്കൊടുക്കുകയും     ചെയ്തു. 1984 ഇൽ പ്രവർത്തനം ആരംഭിച്ച  വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിന്റെ  പേര് തന്നെ നൽകി. ഇന്നും ആ   നാടിന്റെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂൾ 1995-ഇൽ വി.എച്ച്.എസ്.ഇ ആയി ഉയർത്തപ്പെട്ടു.</big>       <big>1995- ഇൽ വി.എച്ച് .എസ്.എസ്.വിഭാഗത്തിൽ നാലു കോഴ്സുകളിലായി 246  കുട്ടികൾ പ്രവേശനം നേടി .2007 ഇൽ സ്കൂൾ മാനേജ്‌മെന്റ് ശ്രീ.ജി.സുരേഷ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് വളരെ മികവുറ്റ രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഹൈസ്കൂൾ ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മുന്നേറുന്നു .സമൂഹത്തിൽ വിവിധ മേഖലകളിൽ സ്വന്തം മികവ് കാട്ടാൻ ഈ വിദ്യാലയത്തിൽനിന്നും വിദ്യാഭ്യാസം നേടിയ കുട്ടികൾക്ക് കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്</big>
 
<big>1995- ഇൽ വി.എച്ച് .എസ്.എസ്.വിഭാഗത്തിൽ നാലു കോഴ്സുകളിലായി 246  കുട്ടികൾ പ്രവേശനം നേടി .2007 ഇൽ സ്കൂൾ മാനേജ്‌മെന്റ് ശ്രീ.ജി.സുരേഷ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് വളരെ മികവുറ്റ രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഹൈസ്കൂൾ ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മുന്നേറുന്നു .സമൂഹത്തിൽ വിവിധ മേഖലകളിൽ സ്വന്തം മികവ് കാട്ടാൻ ഈ വിദ്യാലയത്തിൽനിന്നും വിദ്യാഭ്യാസം നേടിയ കുട്ടികൾക്ക് കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്</big>  
 
== '''<big>മാനേജ്മെന്റ്</big>''' ==
== '''<big>മാനേജ്മെന്റ്</big>''' ==
<big>സ്കൂളിന്റെ  പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു 2007-ഇൽ അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.</big>
<big>സ്കൂളിന്റെ  പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു 2007-ഇൽ അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.</big>
1,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928100" എന്ന താളിൽനിന്ന് ശേഖരിച്ചത്