"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
=== '''<u>ചാന്ദ്രദിനം</u>''' ===
=== '''<u>ചാന്ദ്രദിനം</u>''' ===
'''അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രത്യേക അസംബ്ലി നടത്തി. ചാന്ദ്രയാൻ 3 യുടെ മോഡൽ നിർമ്മിച്ച് അതിനെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ നടത്തപ്പെട്ടു. സ്കൂളിൽ നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 7 A യിലെ നന്ദന ഗോപാൽ, 6A അഞ്ജന കൃഷ്ണൻ എന്നിവർ കരസ്ഥമാക്കി. രണ്ടാം സ്ഥാനം അനാമിക പി എസ് നേടി. തുടർന്ന് കുട്ടികൾ നിർമ്മിച്ച റോക്കറ്റ്, ചാന്ദ്രയാൻ 3 യുടെ മോഡൽ, സോളാർ സിസ്റ്റം, പതിപ്പുകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശനം നടത്തി. ജൂലൈ 14ന് ഉച്ചയ്ക്ക് ചാന്ദ്രയാൻ 3 യുടെ നിക്ഷേപണം സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറിൽ തൽസമയ സംപ്രേഷണം കുട്ടികളെ കാണിച്ചു. കുട്ടികൾക്ക് അത് വളരെ കോരിത്തരിക്കുന്ന നല്ലൊരു അനുഭവമായിരുന്നു. ചാന്ദ്രദിനം വളരെ ഭംഗിയായി തന്നെ സ്കൂളിൽ ആചരിച്ചു.'''

=== '''<u>കണ്ടൽ ദിനം</u>''' ===
'''തീരപ്രദേശത്തിന്റെ കാവൽക്കാരായ കണ്ടൽവനം, ആഗോളതാപനത്തിനെതിരെ ഭൂമിയുടെ കരുതൽ, തീരത്തിന്റെ'''
'''ജൈവകവചം , തുടങ്ങി നിരവധി സവിശേഷതകളുള്ള ജൈവവൈവിദ്ധ്യങ്ങളുടെ വിസ്മയമായ കണ്ടൽ വനങ്ങളുടെ'''
'''സംരക്ഷത്തിനായി JULY 26 കണ്ടൽദിനമായി ആചരിക്കുവാൻ തുടങ്ങിയിട്ട് 6 വർഷമേ ആകുന്നുള്ളു . കണ്ടൽ ദിനവുമായി ബന്ധപ്പെട്ട്'''
'''സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ കണ്ടൽച്ചെടിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു . കുമരകം , മൺറോതുരുത്ത്'''
'''എന്നിവിടങ്ങളിലെ കണ്ടൽ വനത്തിന്റെ വീഡിയോ പ്രോജക്ടറിലൂടെ കുട്ടികളെ കാണിച്ചു . തുടർന്ന് ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങൾ'''
'''അയർക്കാട്ടുവയൽ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ കാവ് സന്ദർശിച്ചു . ക്ഷേത്രം ഭാരവാഹി ശ്രീ . രാധാകൃഷ്ണൻ കാവിലെ മരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.'''
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927604" എന്ന താളിൽനിന്ന് ശേഖരിച്ചത്