"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 955: വരി 955:


നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.
നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.
=== സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം ===
എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി  സ്‌കൂളിൽ സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം ചേർന്നു.സ്കൂളിന് പുറത്തുള്ള അച്ചടക്ക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി യും ജാഗ്രത എസ്.പി.ജി. സമിതിയും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്താൻ യോഗം തീരുമാനിച്ചു.സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെദ്യാർത്ഥികൾക്കിടയിലെ ഇരുചക്രവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ കീഴിൽ 'ശുഭയാത്ര' എന്ന പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പും പോലീസ് ഡിപ്പാർട്ട്മെൻറ് ചേർന്ന് കുട്ടികൾക്കും നാട്ടുകാർക്കും ട്രാഫിക് ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു. ഈ പദ്ധതിയുടെ തുടർച്ചയെന്നോണം മാസത്തിലൊരിക്കൽ നാട്ടുകൽ പോലീസിന്റെ സഹായത്തോടെ എസ്.പി.സി. യൂണിറ്റ്  അംഗങ്ങൾ റോഡിലിറങ്ങി പദ്ധതിയുടെ തുടർ പുരോഗതി വിലയിരുത്തും.സ്കൂൾ പരിസര പ്രദേശങ്ങളിലെ ലഹരി വസ്തുക്കളുടെ വില്പന ഉപയോഗം എന്നിവ തടയുന്നതിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങളിൽ ചിലർ സൂചിപ്പിച്ച സ്ഥലങ്ങളിൽ ഇടയ്ക്കിടെ പോലീസിന്റെ മിന്നൽ പരിശോധന യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.എത്രയും പെട്ടെന്ന് രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു എസ്.പി.ജി.യുടെയും ജാഗ്രത സമിതിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളിൽ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു അസംബ്ലിയിലൂടെ കുട്ടികൾക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.പ്രിൻസിപ്പാൾ എസ്. പ്രതീഭ, പ്രധാനാധ്യാപകൻ പി. റഹ്മത്ത്,  പോലീസ് അധികാരികൾ, എസ്.പി.ജി. കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
[[പ്രമാണം:21096-SCHOOL JAGRATHA.jpg|ലഘുചിത്രം|300x300ബിന്ദു|സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം]]
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927162" എന്ന താളിൽനിന്ന് ശേഖരിച്ചത്