ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,977
തിരുത്തലുകൾ
(കുപ്പാടി) |
No edit summary |
||
വരി 1: | വരി 1: | ||
കുപ്പം ചെട്ടിയാര്‍ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവര്‍ത്തകന്റെ തറവാട്ടു നാമത്തില്‍ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകള്‍ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്.വനത്തോട് ചേര്‍ന്നു നില്ക്കുന്ന ഈ ഗ്രാമത്തില്‍ മുമ്പ് ധാരാളം കൂപ്പുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വയനാട്ടിലെ അറിയപ്പെടുന്ന കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നാണ്. മുഖ്യഉപജീവന മാര്‍ഗ്ഗവും കാര്‍ഷികമേഖലതന്നെയാണ്.സുല്‍ത്താന്‍ബത്തേരി വടക്കനാട് റോഡില്‍,സുല്‍ത്താന്‍പത്തേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് കുപ്പാടി. |
തിരുത്തലുകൾ