"എസ് എൻ എച്ച് എസ് എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങള്‍ ഇനിയും ഉണ്ടയിട്ടില്ല. 1805 ല്‍ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേ‍ഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂര്‍വ്വം വയനാടിന്റെ‍ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും.  അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴില്‍ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതില്‍പ്പെട്ട വയനാട് സ്വരുപത്തില്‍ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപന്‍. ഈ നൂറ്റണ്ടിന്റെ  നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. തദ്ദേശ വാസികളായ ഗോത്ര ജനതയുടെ തനതു സംസ്ക്കരവും സ്വശ്രയ ജിവിത ഘടനയും അവര്‍ സ്വതന്ത്രരായി പാര്‍ത്തിരുന്ന വിസ്തൃതമായ വന പ്രന്ത പ്രദേശങ്ങളിലേയ്ക്കായിരുന്ന ഈ കുടിയേറ്റ ജനതയുടെ കടന്നുവരവ്.തിരുവിതാംക്കുര്‍, മലബര്‍ പ്രദേശങ്ങളില്‍ നിന്നുകുടിയേറിപ്പാര്‍ത്ത ശ്രിനാരായണിയരും അദ്ധ്വനശിലരുമായ ഒരു വിഭാഗം ജനങ്ങളും കുടിയേറ്റ ജനതയില്‍ ഉള്‍പ്പെട്ടിരുന്നു സാമ്പത്തികവും,സാമുഹികവുമായി പിന്നോക്കം നിന്നവരായിരുന്നു പൂതാടിയിലെ ആദ്യകാല കുടിയേറ്റ ജനത. ബീനാച്ചി, പനമരം റേഡിനിടയ്ക്കുളള കേണിച്ചിറ ടൗണില്‍ നിന്നും 4.k.m ദൂരമാണ് പൂതാടിയിലേയ്ക്കുളളത്. വിദ്യുഛക്തി, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, റോഡ് സൗകര്യങ്ങള്‍ അതുര ശുശ്രുഷ കേന്ദ്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ തികച്ചും അന്യമായിരുന്നു പൂതാടി നിവാസികള്‍ക്ക്.   

...................ആരംഭിച്ച പൂതാടി ഗവ യു. പി.സ്ക്കുള്‍6k.mഅകലെയുളള നടവയല്‍ സെന്റ് തോമസ് ഹൈസ്കുളുമായിരുന്ന പൂതാടി കുടിയേറ്റ ജനതയുടെ വിദ്യഭ്യസത്തിനുളള ഏക ആശ്രയം. “വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" അന്ന ശ്രിനാരായണഗുരുവിന്റെ മഹത് വചനങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച ഒരു കൂട്ടം ശ്രീനാരായണ ഭക്തരുടെ ശ്രമഫലനായി 1705-)o പൂതാടി ഓടച്ചോല SNDP ശാഖ ------തിയ്യതി പ്രവര്‍ത്തനമാരംഭിച്ചു. പൂതാടിയുടെ സമഗ്രവികസനത്തിന് ഒരു ഹൈസ്കൂള്‍ അത്യാവശ്യണെന്ന ഒരു പറ്റം സുമനസ്സുകളുടെ ചിന്തകളില്‍ നിന്നും പിറവിയെടുത്ത സരസ്വതിക്ഷേത്രം-ശ്രീനരായണ ഹൈസ്കൂള്‍,പൂതാടി. സര്‍വ്വശ്രീ.തങ്കപ്പന്‍,ആലയ്ക്കല്‍ ആനന്ദന്‍(ചാപ്പന്‍),പി.എന്‍.കൃഷ്ണന്‍ക്കുട്ടി,മൂലയില്‍നാരായണന്‍,ചിറ്റാട്ട്ശ്രീധരന്‍,കുഞ്ചുകാരണവര്‍,കൊള്ളികുന്നേല്‍കൃഷ്ണന്‍കുട്ടി,ആലയ്ക്കല്‍കൃഷ്ണന്‍,കുമാരന്‍,കിഴക്കയില്‍രാമന്‍,മറ്റത്തില്‍ സുകുമാരന്‍ തുടങ്ങിയവരുടെ പേരുകള്‍ സ്കൂള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ പൂതാടി എസ്.എന്‍.ഡി.പി. ശാഖയ്ക്ക് 1976 ജൂണ്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുവാനുള്ള ഉത്തവിറക്കുകയുണ്ടയി . G(O)P.NO.................പൂതാടിയിലെ കുടിയേറ്റ ജനതയുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഗവ. ഉത്തരവിലൂടെ ലഭിച്ചത്.
...................ആരംഭിച്ച പൂതാടി ഗവ യു. പി.സ്ക്കുള്‍6k.mഅകലെയുളള നടവയല്‍ സെന്റ് തോമസ് ഹൈസ്കുളുമായിരുന്ന പൂതാടി കുടിയേറ്റ ജനതയുടെ വിദ്യഭ്യസത്തിനുളള ഏക ആശ്രയം. “വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" അന്ന ശ്രിനാരായണഗുരുവിന്റെ മഹത് വചനങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച ഒരു കൂട്ടം ശ്രീനാരായണ ഭക്തരുടെ ശ്രമഫലനായി 1705-)o പൂതാടി ഓടച്ചോല SNDP ശാഖ ------തിയ്യതി പ്രവര്‍ത്തനമാരംഭിച്ചു. പൂതാടിയുടെ സമഗ്രവികസനത്തിന് ഒരു ഹൈസ്കൂള്‍ അത്യാവശ്യണെന്ന ഒരു പറ്റം സുമനസ്സുകളുടെ ചിന്തകളില്‍ നിന്നും പിറവിയെടുത്ത സരസ്വതിക്ഷേത്രം-ശ്രീനരായണ ഹൈസ്കൂള്‍,പൂതാടി. സര്‍വ്വശ്രീ. തങ്കപ്പന്‍, ആലയ്ക്കല്‍ ആനന്ദന്‍(ചാപ്പന്‍), പി.എന്‍.കൃഷ്ണന്‍ക്കുട്ടി, മൂലയില്‍നാരായണന്‍, ചിറ്റാട്ട്ശ്രീധരന്‍, കുഞ്ചുകാരണവര്‍, കൊള്ളികുന്നേല്‍കൃഷ്ണന്‍കുട്ടി, ആലയ്ക്കല്‍കൃഷ്ണന്‍, കുമാരന്‍, കിഴക്കയില്‍രാമന്‍, മറ്റത്തില്‍ സുകുമാരന്‍ തുടങ്ങിയവരുടെ പേരുകള്‍ സ്കൂള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ പൂതാടി എസ്.എന്‍.ഡി.പി. ശാഖയ്ക്ക് 1976 ജൂണ്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുവാനുള്ള ഉത്തവിറക്കുകയുണ്ടയി . G(O)P.NO.................പൂതാടിയിലെ കുടിയേറ്റ ജനതയുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഗവ. ഉത്തരവിലൂടെ ലഭിച്ചത്.ഉദാരമതികളും, മറ്റു സാമൂഹിക രാഷ്ട്രിയപ്രവര്‍ത്തകരുടെയും നിര്‍ ല്ലോഭമായ സഹകരണങ്ങള്‍ വേണ്ടു വോളം സ്കൂളിന്റെ നിര്‍മ്മാണത്തില്‍ ലഭിച്ചിരുന്നു. എസ്.എന്‍.ഡി.പി. പ്രവര്‍ത്തകരുടെ ലക്ഷ്യബോധവും താണജാതിമതസ്തരുടെ കൂട്ടായ്മയും കൊണ്ട് സൗജന്യമായിനല്‍കിയ മൂന്നര ഏക്കര്‍ സ്ഥലത്ത് ആറ് ക്ലാസ്സ് മുറികളോടു ഒരു നല്ല കെട്ടിടം 1976 മെയ് മാസം 25നകം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഈമഹദ് സംരംഭത്തി പങ്കാളികളായവര്‍ നിരവധി എല്ലാവരുടെയും  പേരുകള്‍ രേഖപ്പെടുത്തുക അസാദ്ധ്യം. എങ്കിലും അവരെല്ലാം സ്കൂള്‍  ചരിത്രത്തില്‍ എക്കാലവും ഒളിമങ്ങതെ തിളങ്ങുക തന്നെ ചെയ്യും. പൂതാടി കുടിയേറ്റ ജനതയുടെ മനസ്സുകളില്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശരശ്മികള്‍ ചൊരിഞ്ഞ ദിവസം 1976ജുണ്‍1. അന്നായിരുന്നു 73 വിദ്യര്‍ത്ഥികള്‍ രണ്ടു ഡിവിഷനുകളിലയി ചേര്‍ന്നു കൊണ്ട് സ്കുളിന്റെ ഔപചാരികമായ പ്രവര്‍ത്തനമാരംഭിച്ചത് . 

ഉദാരമതികളും, മറ്റു സാമൂഹിക രാഷ്ട്രിയപ്രവര്‍ത്തകരുടെയും നിര്‍ ല്ലോഭമായ സഹകരണങ്ങള്‍ വേണ്ടു വോളം സ്കൂളിന്റെ നിര്‍മ്മാണത്തില്‍ ലഭിച്ചിരുന്നു. എസ്.എന്‍.ഡി.പി. പ്രവര്‍ത്തകരുടെ ലക്ഷ്യബോധവും താണജാതിമതസ്തരുടെ കൂട്ടായ്മയും കൊണ്ട് സൗജന്യമായിനല്‍കിയ മൂന്നര ഏക്കര്‍ സ്ഥലത്ത് ആറ് ക്ലാസ്സ് മുറികളോടു ഒരു നല്ല കെട്ടിടം 1976 മെയ് മാസം 25നകം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഈമഹദ് സംരംഭത്തി പങ്കാളികളായവര്‍ നിരവധി എല്ലാവരുടെയും  പേരുകള്‍ രേഖപ്പെടുത്തുക അസാദ്ധ്യം. എങ്കിലും അവരെല്ലാം സ്കൂള്‍  ചരിത്രത്തില്‍ എക്കാലവും ഒളിമങ്ങതെ തിളങ്ങുക തന്നെ ചെയ്യും.
സ്കുളിന്റെ ഔപചാരികമായ  ഉദ്ഘാടനം 1976മെയ് 31 നായിരുന്നു. സുല്‍ത്താന്‍ബത്തേരി ബി.ഡി.ഒ, വയനാട് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ ശ്രീ വാസുദേവന്‍ നായര്‍, S.N.D.P യൂണിയന്‍ ഭാരവാഹിയായ ശ്രീ .പി.എസ്. രാമന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളെ പൂതാടി യൂ.പി.സ്കുള്‍ പരിസരത്തുനിന്നുമാനയിച്ച് സ്കുളില്‍ എത്തിക്കുകയുണ്ടായി. ഘോഷയാത്രയിലും ഉദ്ഘാടനചടങ്ങിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ശ്രീ.മാധവന്‍ മാസ്റ്ററും,പിന്നിട് ഹൈസ്കുളില്‍ അദ്ധ്യപകരായി നിയമിതരായ ശ്രീ.പി.പുരുഷോത്തമന്‍, എ.ഗംഗാധരന്‍ എന്നിവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. പ്രഥമ അധ്യയനദിനം-അഡ്മിഷന്‍ രജിസ്റ്റര്‍ ശ്രി.കെ.ഇ.കുഞ്ഞിരാമന്‍ നമ്പ്യാരുടെ മകള്‍ എന്‍.സുനിതയുടെ പേര് നടവയല്‍ സെന്റ്തോമസ് ഹെഡ്മ്സ്റ്റര്‍ ശ്രി.ജോര്‍ജ് ജോസഫിനെ കൊണ്ട് എഴുതിച്ചതായിരുന്നു ആരംഭം. തുടര്‍ന്ന് 41 ആണ്‍കുട്ടികള്‍ 32പെണ്‍കുട്ടികള്‍ അടക്കം 73 കുട്ടികള്‍ എട്ടാം തരത്തില്‍ 2 ഡിവിഷനുകളിലായി പ്രവേശിപ്പിച്ചു. ശ്രി.പി.കെ.തങ്കപ്പനായിരുന്നു സ്കുളിന്റെ പ്രഥമമാനോജര്‍. 1976 ജൂണ്‍ മാസം ഒന്നാം തിയ്യതി സ്കുളിന്റെ പ്രഥമാദ്ധ്യാപകാനായി ശ്രീ. പി. റ്റി. മുകുന്‍ മാസ്റ്ററെ മാനേജര്‍ നിയമിച്ചു തുടര്‍ന്ന് ശ്രീ.പി. പുരുഷോത്തമന്‍, ശ്രീ. എ. ഗംഗധരന്‍, ശ്രീ. വി കമലസന്‍, ശ്രീ. പി. കെ. വിജയലഷ്മി എന്നിവരെ അദ്ധ്യപകരായും വി. കെ. പ്രഭാകരന്‍,  കെ. എന്‍. ഗംഗാധരന്‍ എന്നിവരെ അദ്ധ്യപകരെയും ജിവനക്കാരായും നിയമിച്ചു.  
 
പൂതാടി കുടിയേറ്റ ജനതയുടെ മനസ്സുകളില്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശരശ്മികള്‍ ചൊരിഞ്ഞ ദിവസം 1976ജുണ്‍1. അന്നായിരുന്നു 73 വിദ്യര്‍ത്ഥികള്‍ രണ്ടു ഡിവിഷനുകളിലയി ചേര്‍ന്നു കൊണ്ട് സ്കുളിന്റെ ഔപചാരികമായ പ്രവര്‍ത്തനമാരംഭിച്ചത് .  
 
ഔപചാരികമായ സ്കുളിന്റെ ഉദ്ഘാടനം 1976മെയ് 31 നായിരുന്നു. സുല്‍ത്താന്‍ബത്തേരി ബി.ഡി.ഒ, വയനാട് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ ശ്രീ വാസുദേവന്‍ നായര്‍, S.N.D.P യൂണിയന്‍ ഭാരവാഹിയായ ശ്രീ .പി.എസ്. രാമന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളെ പൂതാടി യൂ.പി.സ്കുള്‍ പരിസരത്തുനിന്നുമാനയിച്ച് സ്കുളില്‍ എത്തിക്കുകയുണ്ടായി. ഘോഷയാത്രയിലും ഉദ്ഘാടനചടങ്ങിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ശ്രീ.മാധവന്‍ മാസ്റ്ററും,പിന്നിട് ഹൈസ്കുളില്‍ അദ്ധ്യപകരായി നിയമിതരായ ശ്രീ.പി.പുരുഷോത്തമന്‍, എ.ഗംഗാധരന്‍ എന്നിവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. പ്രഥമ അധ്യയനദിനം-അഡ്മിഷന്‍ രജിസ്റ്റര്‍ ശ്രി.കെ.ഇ.കുഞ്ഞിരാമന്‍ നമ്പ്യാരുടെ മകള്‍ എന്‍.സുനിതയുടെ പേര് നടവയല്‍ സെന്റ്തോമസ് ഹെഡ്മ്സ്റ്റര്‍ ശ്രി.ജോര്‍ജ് ജോസഫിനെ കൊണ്ട് എഴുതിച്ചതായിരുന്നു ആരംഭം. തുടര്‍ന്ന് 41 ആണ്‍കുട്ടികള്‍ 32പെണ്‍കുട്ടികള്‍ അടക്കം 73 കുട്ടികള്‍ എട്ടാം തരത്തില്‍ 2 ഡിവിഷനുകളിലായി പ്രവേശിപ്പിച്ചു. ശ്രി.പി.കെ.തങ്കപ്പനായിരുന്നു സ്കുളിന്റെ പ്രഥമമാനോജര്‍. 1976 ജൂണ്‍ മാസം ഒന്നാം തിയ്യതി സ്കുളിന്റെ പ്രഥമാദ്ധ്യാപകാനായി ശ്രീ. പി. റ്റി. മുകുന്‍ മാസ്റ്ററെ മാനേജര്‍ നിയമിച്ചു തുടര്‍ന്ന് ശ്രീ.പി. പുരുഷോത്തമന്‍, ശ്രീ. എ. ഗംഗധരന്‍, ശ്രീ. വി കമലസന്‍, ശ്രീ. പി. കെ. വിജയലഷ്മി എന്നിവരെ അദ്ധ്യപകരായും വി. കെ. പ്രഭാകരന്‍,  കെ. എന്‍. ഗംഗാധരന്‍ എന്നിവരെ അദ്ധ്യപകരെയും ജിവനക്കാരായും നിയമിച്ചു.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/192691" എന്ന താളിൽനിന്ന് ശേഖരിച്ചത്