"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ADDING
(ADDING)
(ADDING)
വരി 52: വരി 52:

മലയാളം ക്ലബ്ബി൯െറയ‍ും വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടേയ‍ും ആഭിമ‍ുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ  ആസ‍ൂത്രണം ചെയ്യ‍ുകയ‍ും നടപ്പിലാക്ക‍ുകയ‍ും ചെയ്‍ത‍ു.സ്‍ക‍ൂളിലെ കൃഷിത്തോട്ടം വിപ‍ുലീകരിച്ച‍ു,കർഷകനായ ശ്രീ.അജിത്തിനെ ആദരിച്ച‍ു,അഭിമ‍ുഖം നടത്തി,കൃഷിയ‍ുമായ‍ുംകേരളവ‍ുമായും ബന്ധപ്പെട്ട ഗാനങ്ങൾ ശേഖരിക്ക‍ുകയ‍ും പതിപ്പാക്ക‍ുകയ‍ും ചെയ്‍ത‍ു.ലഹരി വിര‍ുദ്ധ സന്ദേശം നൽക‍ുന്നതിനായി റാലി സംഘടിപ്പിച്ച‍ു.

ശിശ‍ുദിനം
നവംബർ 14 ശിശ‍ുദിനം സമ‍ുചിതമായി ആഘോഷിച്ച‍ു.ശിശുദിന റാലിയ‍ുടെ ഫ്ളാഗ് ഒാഫ് കർമ്മം എച്ച്.എം നിർവ്വഹിച്ച‍ു.പി റ്റി എ പ്രതിനിധികൾ,പ‍ൂർവ്വവിദ്യാർത്ഥികൾ എന്നിവര‍ുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിര‍ുന്ന‍ു.
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925564" എന്ന താളിൽനിന്ന് ശേഖരിച്ചത്