ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:40, 20 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19822-bday.jpg|പകരം=ജൂലൈ ബഷീർ ദിനം |ലഘുചിത്രം|262x262ബിന്ദു|ജൂലൈ ബഷീർ ദിനം ]] | |||
'''ജൂലൈ 5 ബഷീർ ദിനം അതി വിപുലമായി കൊണ്ടാടി''' | |||
ബഷീറിന്റെ വിവിധ കഥാപാത്രങ്ങളിലൂടെ കുട്ടികൾ വേഷം കെട്ടി പാത്തുമ്മയും ,സുഹറയും, മജീദും ,ആന വാരിയും, മണ്ടൻ മൂത്താപ്പയും ,ആയികൊണ്ട് കുട്ടികൾ സദസ്സിനെ മനോഹരമാക്കി .കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി കൂടാതെ അദ്ധ്യാപകർ അവരുടെ ബഷീർ കൃതികളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു .കൂടാതെ വാർഡ് മെമ്പർ ജ്യൂസൈറ മൻസൂർ തന്റെ വായനാനുഭവങ്ങൾ പങ്കുവെച്ചു കുട്ടികളിൽ വായനാശീലം വളർത്താൻ ഉള്ള സന്ദേശങ്ങൾ കൈമാറി. | |||
'''വിദ്യാലയത്തിൽ ജൂൺ 27 ചൊവ്വാഴ്ച വായന ദിന മാസാചരണ സമാപന സമ്മേളനവും ,പെരുന്നാൾ ആഘോഷവും സംഘടിപ്പിച്ചു .കൂടാതെ വിവിത ക്ലബ്ബ്കളുടെ ഉദ്ഘടനവും നടന്നു .''' | '''വിദ്യാലയത്തിൽ ജൂൺ 27 ചൊവ്വാഴ്ച വായന ദിന മാസാചരണ സമാപന സമ്മേളനവും ,പെരുന്നാൾ ആഘോഷവും സംഘടിപ്പിച്ചു .കൂടാതെ വിവിത ക്ലബ്ബ്കളുടെ ഉദ്ഘടനവും നടന്നു .''' | ||