"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ADDING
(ADDING)
(ADDING)
വരി 38: വരി 38:


സ്‍ക‍ൂൾ ശാസ്‍ത്രോത്സവം
സ്‍ക‍ൂൾ ശാസ്‍ത്രോത്സവം
യ‍ു പി,ഹൈസ്‍ക‍ൂൾ ക‍ുട്ടികള‍ുടെ ശാസ്ത്ര,ഗണിത ശാസ്ത്ര,സാമ‍ൂഹ്യ ശാസ്ത്ര,പ്രവർത്തി പരിചയ,എ‍െ ടി മേള സ്‍ക‍ൂളിൽ നടന്ന‍ു.പി ടി എ,പ‍ൂർവ്വ വിദ്യാർത്ഥികൾ എന്നിവര‍ുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിര‍ുന്ന‍ു.
സ്‍ക‍ൂൾ കലോത്സവം
ക‍ട്ടികള‍ുടെ വിവിധ കലാപരിപാടികള‍ുടെ മത്സരം സ്‍ക‍ൂൾ ക്യാമ്പസിൽ സെപ്‍റ്റംബർ മാസത്തിൽ നടന്ന‍ു.ഹൗസ് തിരിച്ച‍ുള്ള മത്സരം ആയതിനാൽ (ബ്ള‍ൂ,ഗ്രീ൯,യെല്ലോ,റെഡ്) ക‍ുട്ടികള‍ുടെ പങ്കാളിത്തം ശ്രദ്ധേയമായിര‍ുന്ന‍ു.വാശിയേറിയ മത്സരത്തിനൊട‍ുവിൽ യെല്ലോ ഹൗസ് വിജയിച്ച‍ു.
ഗാന്ധി ജയന്തി
ഗാന്ധി ദർശ൯ ക്ലബ്ബി൯െറ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്ന‍ു.സ്‍ക‍ൂളിലെ ഗാന്ധി പ്രതിമയിൽ പ‍ുഷ്പാർച്ചന,ഹാരാർപ്പണം,പ്രഭാഷണം,ലഹരി വിര‍ുദ്ധ പ്രതിജ്ഞ,അന‍ുസ്മരണ ഗാനം,സ്‍ക‍ൂൾ ശ‍‍ുചീകരണം,റാലി എന്നിവ നടന്ന‍ു.
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924515" എന്ന താളിൽനിന്ന് ശേഖരിച്ചത്