ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി (മൂലരൂപം കാണുക)
22:53, 16 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺ 2023→ഐ.ടി ട്രെയിനിങ് പ്രോഗ്രാം' :-: പഠനപ്രവർത്തനം 2023-24
(→ഐ.ടി ട്രെയിനിങ് പ്രോഗ്രാം' :-: പരിസ്ഥിതിദിനം) |
(→ഐ.ടി ട്രെയിനിങ് പ്രോഗ്രാം' :-: പഠനപ്രവർത്തനം 2023-24) |
||
വരി 90: | വരി 90: | ||
* [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
29-7-2011 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണിയ്ക്ക് ഹെഡ്മാസ്റ്റർ N.K.സോമൻ സർ ഉദ്ഘാടനം നിർവ്വഹിച്ചു.കുമാരി ദിവ്യ.ടി.ആർ. അധ്യക്ഷപദം അലങ്കരിച്ചു.വിദ്യാർത്ഥികൾ അനേകം കലാപരിപാടികൾ അവതരിപ്പിച്ചു. | 29-7-2011 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണിയ്ക്ക് ഹെഡ്മാസ്റ്റർ N.K.സോമൻ സർ ഉദ്ഘാടനം നിർവ്വഹിച്ചു.കുമാരി ദിവ്യ.ടി.ആർ. അധ്യക്ഷപദം അലങ്കരിച്ചു.വിദ്യാർത്ഥികൾ അനേകം കലാപരിപാടികൾ അവതരിപ്പിച്ചു. | ||
* ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് | * '''<u>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്</u>''' | ||
2019 ജൂൺ മാസം ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിച്ചു. 20 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. റൈറ്റ് മിസ്ട്രസ് മാരായി ശ്രീലക്ഷ്മിയും സ്വപ്നയും ചുമതലയേറ്റു. sahana സഹായി ഗ്രൂപ്പ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2020 21 വർഷങ്ങളിൽ KITE മിസ്ട്രസ് മാരായി ശ്രീലക്ഷ്മിയും മഞ്ജുവും ചുമതലയേറ്റു. | 2019 ജൂൺ മാസം ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിച്ചു. 20 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. റൈറ്റ് മിസ്ട്രസ് മാരായി ശ്രീലക്ഷ്മിയും സ്വപ്നയും ചുമതലയേറ്റു. sahana സഹായി ഗ്രൂപ്പ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2020 21 വർഷങ്ങളിൽ KITE മിസ്ട്രസ് മാരായി ശ്രീലക്ഷ്മിയും മഞ്ജുവും ചുമതലയേറ്റു. | ||
'''2022 2023''' അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു '''.പത്താംക്ലാസിൽ 20''' ഉം '''ഒമ്പതാംക്ലാസിൽ 21 ഉം''' '''എട്ടാംക്ലാസിൽ 17പേരും''' ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് '''.'''സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ''','''വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു '''.''' | |||
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു '''സൈബർ പരിജ്ഞാന ക്ലാസ്''' അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽസൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായമരിയാ '''അ'''നെറ്റ് ,നാഷൽ അൻസാർ ,മാളവിക ,രാജേശ്വരി എന്നീ കുട്ടികൾ ചാനലിലൂടെ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് അമ്മമാർക്ക് വേണ്ടി സൈബർ സുരക്ഷയുടെ ക്ലാസ് '''മെയ് 24''' '''ആം തീയതി'''എടുക്കുകയുണ്ടായി വിക്ടേഴ്സ് ചാനൽ ഇത് തൽസമയം സംപ്രേഷണം ചെയ്യുകയും ചെയ്തു ..ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.കൈറ്റിന്റെ സ്റ്റുഡിയോ ആയ കൈറ്റ് ലെൻസിന്റെ ഉദ്ഘാടനം മെയ് മാസം 15ന് നമ്മുടെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ നിർവഹിക്കുകയുണ്ടായി അദ്ദേഹത്തിൻറെ അഭിമുഖം റെക്കോർഡ് ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെമ്പർ ആയ സൂര്യ വിനായകനെ ആയിരുന്നു .ഇത് എല്ലാ ചാനലുകളിലും തൽസമയ സംപ്രേഷണം ഉണ്ടായിരുന്നു. | |||
വരി 111: | വരി 116: | ||
ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളിൽ, തെരഞ്ഞെടുത്ത 10 വിദ്യാ൪ത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളിൽ നടന്നു.സ്കൾ എച്ച്.എം ശ്രീ.N.K.സോമൻ സർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയിൽ ഐടി ക്രിയേറ്റ് ചെയ്യൽ, പ്രസന്റേഷൻ, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നൽകി. 17/9/10 ൽ എറണാകുളം ഡിയോ ആയ ബഹു: അബ്ദുൽറഷീദ് സ൪ സ്കൂളിൽ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ൽ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് 9 എ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. | ഇടപ്പള്ളി ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളിൽ, തെരഞ്ഞെടുത്ത 10 വിദ്യാ൪ത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളിൽ നടന്നു.സ്കൾ എച്ച്.എം ശ്രീ.N.K.സോമൻ സർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയിൽ ഐടി ക്രിയേറ്റ് ചെയ്യൽ, പ്രസന്റേഷൻ, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നൽകി. 17/9/10 ൽ എറണാകുളം ഡിയോ ആയ ബഹു: അബ്ദുൽറഷീദ് സ൪ സ്കൂളിൽ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ൽ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് 9 എ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. | ||
'''<big>പഠനപ്രവർത്തനം 2023-24</big>''' | |||
JUNE 1 , 2023 | <big><u>JUNE 1 , 2023</u></big> | ||
<big><u>പ്രവേശനോത്സവം</u></big> | |||
കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് | കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് വരവേറ്റത് .സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.'''പ്രധാനാധ്യാപിക കാർത്തികടി.പി ,പി.ടി.എ. പ്രസിഡൻറ്''' ശശിധരൻ സർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സർഎന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | ||
JUNE 5, 2023 | <u>JUNE 5, 2023</u> | ||
=== പരിസ്ഥിതിദിനം === | === <u>പരിസ്ഥിതിദിനം</u> === | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉമാ തോമസ് ,ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉമാ തോമസ് ,ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് സർ, പിടിഎ പ്രസിഡണ്ട് ശ്രീ ശശിധരൻ സർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സർ ,ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടിപി എന്നിവർ പങ്കെടുത്തു. '''ജൂൺ 5''' ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.നാച്വറൽ സയൻസ് അധ്യപിക ശ്രീമതി അനുപമ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംനടത്തി ,സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ഇത്തരത്തിലുള്ള ദിനാചരണങ്ങളിലൂടെ സാധിക്കുന്നു'''.''' | ||