"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി (മൂലരൂപം കാണുക)
22:24, 16 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺ 2023→ഐ.ടി ട്രെയിനിങ് പ്രോഗ്രാം' :-: പരിസ്ഥിതിദിനം
(ചെ.) (→ചരിത്രം) |
(→ഐ.ടി ട്രെയിനിങ് പ്രോഗ്രാം' :-: പരിസ്ഥിതിദിനം) |
||
വരി 112: | വരി 112: | ||
പഠനപ്രവർത്തനങ്ങൾ | പഠനപ്രവർത്തനങ്ങൾ | ||
JUNE 1 , 2023 | |||
'''പ്രവേശനോത്സവം''' | |||
കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ്സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.'''പ്രധാനാധ്യാപിക കാർത്തികടി.പി ,പി.ടി.എ. പ്രസിഡൻറ്''' ശശിധരൻഎന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | |||
JUNE 5, 2023 | |||
=== പരിസ്ഥിതിദിനം === | |||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉമാ തോമസ് ,ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് സാർ, പിടിഎ പ്രസിഡണ്ട് ശ്രീ ശശിധരൻ സാർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സാർ ,ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടിപി എന്നിവർ പങ്കെടുത്തു. '''ജൂൺ 5''' ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.നാച്വറൽ സയൻസ് അധ്യപിക ശ്രീമതി അനുപമ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംനടത്തി ,സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |