"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 335: വരി 335:
=== YIP- Young Innovators Program ===
=== YIP- Young Innovators Program ===
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( K- DISC) നടത്തുന്ന കുട്ടികൾക്കായുള്ള ഒരു പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo( YIP). വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക്  ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ പദ്ധതി വിദ്യാർത്തികളെ സഹായിക്കുന്നു. കൈറ്റ് മാസ്റ്റേഴ്‍സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും YIPയുടെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ എടുത്തു വരുന്നു.

=== വിമാനത്തിലേറി സഹോദരങ്ങൾ ===
റൈറ്റ് സഹോദരങ്ങളെപ്പോലെ സെന്റ് എഫ്രേംസിന്റെ അൻസാരി സഹോദരങ്ങൾ വിമാനം നിർമ്മിച്ചു പറത്തി.മുഹമ്മദ് ആസിഫ് അൻസാരി ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമാണ്.
([https://youtu.be/kM-4XxNIl0Q/""വിമാനത്തിലേറി സഹോദരങ്ങൾ""])
=== മികച്ച കുട്ടി കർഷകൻ ===
പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമായ ആൽജിൻ ബിജു പഠനത്തോടൊപ്പം കൃഷിയെ സ്നേഹിക്കുന്ന വിദ്യാർത്ഥിയാണ്. സ്വന്തമായി കന്നുകാലി,മുയൽ ,താറാവ് കോഴി ,മീൻ മുതലായയുടെ ഒരു വൻ കലവറതന്നെയാണ് ഈ പത്താം ക്ലാസുകാരന്റെ കൃഷി മേഖല.അധ്വാനശീലവും നിശ്ചയദാർഢ്യവും പ്രവർത്തന സന്നദ്ധതയുമാണ് ഈകൊച്ചു മിടുക്കന്റെ മുതൽക്കൂട്ട്.സ്വന്തമായി യൂട്യൂബ് ചാനലും ഈ കുട്ടികർഷകൻ നടത്തിവരുന്നു.</p>
([https://youtu.be/pCP_inMXXBg/""മികച്ച കുട്ടി കർഷകൻ""])
{| class="wikitable"
{| class="wikitable"
|-
|-
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915392" എന്ന താളിൽനിന്ന് ശേഖരിച്ചത്