"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 249: വരി 249:
<u>'''വായനാദിനാചരണം'''</u>
<u>'''വായനാദിനാചരണം'''</u>


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ്  അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ്  അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.


പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്'  എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.
പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്'  എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.
435

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910510" എന്ന താളിൽനിന്ന് ശേഖരിച്ചത്