"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== വേനൽ അവധിയ്ക്ക് വീട്ടിലേയ്ക്ക് ==
== വേനൽ അവധിയ്ക്ക് വീട്ടിലേയ്ക്ക് ==
വേനൽ അവധിക്കാലം അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കാനായി പദ്ധതിയിട്ട പ്രകാരം ഏപ്രിൽ ആദ്യം മുതൽ തന്നെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ പ്രദേശത്തെയും കുട്ടികളുടെ ഭവനം സന്ദർശിച്ച് അവരുടെ ജീവിത നിലവാരവും അവസ്ഥയും നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു.

== റാട്ട്@ബാലരാമപുരം ==
[[പ്രമാണം:44055-ratt2023.jpg|ലഘുചിത്രം]]
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 2023 ഏപ്രിൽ 26 മുതൽ 30 വരെ ബാലരാമപുരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ റാട്ട് എന്ന പേരിൽ നടത്തിയ പുസ്തകോത്സവത്തിൽ ലൈബ്രേറിയനും പ്രതിനിധികളും പങ്കെടുത്തു.സ്കൂളിൽ നിന്നും ഗോടെക് പ്രതിനിധികളായി ഗോടെക് അംബാസിഡർമാർ അവരുടെ മെന്റർ ബിജു സാറിനോടൊപ്പം റാട്ടിൽ പങ്കെടുത്ത് വായനയുടെ പ്രാധാന്യം മനസിലാക്കുകയും പുസ്തകങ്ങൾ പരിചയപ്പെടുകയും പുസ്തകവായനയോട് ആഭിമുഖ്യം ഉണ്ടാക്കുകയും ചെയ്തു.

== പുസ്തകോത്സവം സ്വാഗതസംഘം രൂപീകരണത്തിലെ പങ്കാളിത്തം ==
== പുസ്തകോത്സവം സ്വാഗതസംഘം രൂപീകരണത്തിലെ പങ്കാളിത്തം ==
[[പ്രമാണം:44055 book reception.jpg|ലഘുചിത്രം]]
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 2023 ഏപ്രിൽ 26 മുതൽ 30 വരെ ബാലരാമപുരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ റാട്ട് എന്ന പേരിൽ നടത്തുന്ന പുസ്തകോത്സവം വിജയിപ്പിക്കുന്നതിനായി ഡി ഇ ഒ തലത്തിൽ നടത്തിയ മീറ്റിംഗിൽ എച്ച് എം പ്രതിനിധിയായി പങ്കെടുത്ത സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ സ്വാഗതസംഘത്തിൽ ഒരംഗമായി കൂട്ടിച്ചേർക്കപ്പെട്ടു.

== പഠനോത്സവം@വീരണകാവ്@2023 ==
== പഠനോത്സവം@വീരണകാവ്@2023 ==
[[പ്രമാണം:44055 padanotsavam.resized.JPG|ലഘുചിത്രം]]
[[പ്രമാണം:44055 padanotsavam.resized.JPG|ലഘുചിത്രം]]
5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909485" എന്ന താളിൽനിന്ന് ശേഖരിച്ചത്