"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
=== അറബി ഭാഷ ദിനം ===
=== അറബി ഭാഷ ദിനം ===


=== ഗണിതശാസ്ത്ര ദിനം ===
=== ക്രിസ്മസ് ആഘോഷം,ഗണിതശാസ്ത്ര ദിനം ===
കുട്ടികളെല്ലാവരും വെള്ളയും ചുവപ്പും വസ്ത്രമണിഞ്ഞ് കൊണ്ട് രാവിലെ തന്നെ പുൽക്കൂട് നിർമ്മാണം തുടങ്ങി.ട്രെയിനിംഗ് അധ്യാപകരും ഒന്നാം ക്ലാസ് അധ്യാപകരും സതീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മിച്ചു.


=== ക്രിസ്മസ് ആഘോഷം ===
ഇന്നേ ദിവസം തന്നെ ഗണിതശാസ്ത്ര ദിനം ആചരിച്ചു.യുവശാസ്ത്രജ്ഞനായ മനൂപ് ചെഞ്ചിലിയൻ ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.അദ്ദേഹം ശാസ്ത്രത്തിൽ എത്ര പാണ്ഡിത്യം നേടി എന്നും എങ്ങനെ ഈ മേഖലയിൽ എത്തി എന്നും കുട്ടികളുമായി പങ്കുവെച്ചു. പിടിഎ പ്രസിഡൻറ് ഉമ്മർ വെള്ളേരി, മുൻ പിടിഎ പ്രസിഡണ്ട് ഷഫീഖ്,
 
മാസാന്ത സ്പെഷ്യൽ ഉച്ചഭക്ഷണ സ്പോൺസർ കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ബഹുമാനപ്പെട്ട
 
എച്ച്.എം മുഹമ്മദ് മാസ്റ്റർ നേതൃത്വം നൽകി. എം ടി എ പ്രസിഡൻറ് ആശംസകൾ അർപ്പിച്ചു.തുടർന്ന് മനൂപ്, കുഞ്ഞാൻ എന്നിവർക്കുള്ള ഉപഹാരസമർപ്പണമായിരുന്നു. എസ് ആർ ജി കൺവീനർ റഊഫ് മാസ്റ്റർ പരിപാടിക്ക് നന്ദി പറഞ്ഞു.ഗണിത ദിനത്തോടനുബന്ധിച്ച്ഗണിതശാസ്ത്രപ്രദർശനവും നടത്തി.ഗണിതശാസ്ത്ര കൺവീനർ സുവർണ്ണ ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം സന്ദർശിക്കാനുള്ള അവസരം നൽകി.ഉച്ചയ്ക്കുശേഷം ക്രിസ്തുമസ് ദിന പരിപാടിയായിരുന്നു.ക്രിസ്തുമസ് അപ്പൂപ്പൻ ക്ലാസിലും കയറിയിറങ്ങി കുട്ടികളെ അഭിവാദ്യം ചെയ്തു.ശേഷംനിറയെ അർഷാദവുമായികുട്ടികൾ മുറ്റത്ത് നിരന്ന് പാട്ടിനൊത്ത് താളം പിടിച്ചു.


=== സബ്ജില്ലാ സ്പോർട്സ് ===
=== സബ്ജില്ലാ സ്പോർട്സ് ===
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909283" എന്ന താളിൽനിന്ന് ശേഖരിച്ചത്