"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:


=== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ===
=== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ===
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്ന്‌ സ്‌കൂൾ തെരഞ്ഞെടുപ്പ്‌ ആവേശമായി. ഇലക്ഷന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച്‌ നടത്തിയതിൽ ഷംസിയ ടീച്ചർക്ക്‌ വലിയ പങ്കുണ്ടായി. കുട്ടികൾക്ക്‌ വലിയൊരനുഭവമായിരുന്നു ഇലക്ഷൻ .ഒരാഴ്‌ച മുമ്പ്‌തന്നെ നാമനിർദേശപത്രിക സമർപ്പിക്കലും ചിഹ്നങ്ങൾ നൽകലും ആവേശം പകർന്നു. ഇലക്ഷന്റെ തൊട്ട്‌മുമ്പ്‌ വരെ പ്രചരണം നടന്നത്‌ മാത്സര്യബുദ്ധി വർദ്ധിപ്പിച്ചു. അമൻ റാസി 4 എ കാർ ചിഹ്നത്തിലും റുഹ്‌മാജാൻ 4 എ പന്ത്‌ ചിഹ്നത്തിലും അഭിനവ്‌ 4 ബി സൈക്കിൾ ചിഹ്നത്തിലും അശ്‌മിൽ 4 സി കുട ചിഹ്നത്തിലും വൈഗ 4 എ മൊബൈൽ ചിഹ്നത്തിലും റസീൻ 3 എ കണ്ണട ചിഹ്നത്തിലും മത്സരിച്ചു. 15/07/22 രാവിലെ 9:30 ന്‌ തന്നെ വോട്ടിംഗ്‌ ആരംഭിച്ചു. മൊബൈൽ ഫോണിൽ ഇ. വി. എം ആപ്പിലൂടെയുള്ള  വോട്ടിംഗ്‌ മറ്റൊരു ആവേശകരമായ അനുഭവമായിരുന്നു. ഏകദേശം ഉച്ചയോട്‌ കൂടി വോട്ടിംഗ്‌ അവസാനിക്കുകയും ഉച്ചയ്‌ക്ക്‌ശേഷം വോട്ടിംഗ്‌ റിസൾട്ട്‌ പ്രഖ്യാക്കുകയും ചെയ്‌തു. മൊത്തം 338 കുട്ടികളാണ്‌ വോട്ട്‌ ചെയ്‌തത്‌. അഭിനവ്‌ 28 വോട്ടും അമൻ റാസി 15 വോട്ടും അശ്മിൽ 70 വോട്ടും വൈഗ 47 വോട്ടും റസീൻ 46 വോട്ടും റുഹ്മാജാൻ 132 വോട്ടും കരസ്ഥമാക്കി. കൂടുതൽ വോട്ട്‌ കരസ്ഥമാക്കിയ റുഹ്മാജാൻ സ്‌കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. അഭിനവ്‌ കൃഷിമന്ത്രിയായും വൈഗ വിദ്യാഭ്യാസ മന്ത്രിയായും അഷ്‌മിൽ ഡെപ്യൂട്ടി ലീഡറായും റസീൻ ആരോഗ്യശുചിത്വ മന്ത്രിയായും അമൻ റാസി കലാകായികമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ കുട്ടികളും ഇവരെ പിന്തുണച്ച്‌ കൊണ്ട്‌ ആഹ്ലാദപ്രകടനങ്ങൾ നടത്തി.


=== ചാന്ദ്ര ദിനം ===
=== ചാന്ദ്ര ദിനം ===
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909203" എന്ന താളിൽനിന്ന് ശേഖരിച്ചത്