"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:


=== മെഹന്തി മത്സരം ===
=== മെഹന്തി മത്സരം ===
08/07/22 വെള്ളി ബക്രീദ് മെഹന്തി മത്സരം നടത്തി. അറബിക് ക്ലബ്‌ ന്റെ  നേതൃത്വത്തിൽ നടത്തിയ ഈ പരിപാടിയിൽ 3,4 ക്ലാസ്സിലെ കുട്ടികൾ പങ്കെടുത്തു. ഒരു മണിക്കൂർ കൊണ്ട് നടത്തിയ മത്സരത്തിൽ 24 ടീമുകൾ പങ്കെടുത്തു. ഒന്നിനൊന്നു മെച്ചമായ രൂപത്തിലായിരുന്നു മത്സരങ്ങൾ. ഒന്നാം സ്ഥാനം അൻഷ & ഹംന 4 ബി യും രണ്ടാം സാധനം ഫൈഹ & ലെൻഹ 3 ബി. മൂന്നാം സ്ഥാനം ശ്രീലക്ഷ്മി & അജ്മി  3 എ, മെഹന & റൂഫ്മാജാൻ 4 എ എന്നിവർ കരസ്ഥമാക്കി.


=== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ===
=== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ===
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909197" എന്ന താളിൽനിന്ന് ശേഖരിച്ചത്