ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:42, 14 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== അപ്പർ പ്രൈമറി == | == അപ്പർ പ്രൈമറി == | ||
[[പ്രമാണം:48253 school.jpeg|ലഘുചിത്രം|സ്കൂൾ]] | |||
ഈ മനോഹരമായ സ്കൂൾ ക്യാമ്പസ് ചെങ്ങര പരിസര പ്രദേശങ്ങളിലെ കുട്ടികളുടെ അപ്പർ പ്രൈമറി ക്ലാസുകളിലെ വിദ്യാഭ്യാസം സാധ്യമാക്കുന്നു. 5,6,7 ക്ലാസുകളിലായി അറുനൂറോളം വിദ്യാർഥികൾ പഠിക്കുന്നു. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 21 ഡിവിഷനുകളിലായി വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 23 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ഈ മനോഹരമായ സ്കൂൾ ക്യാമ്പസ് ചെങ്ങര പരിസര പ്രദേശങ്ങളിലെ കുട്ടികളുടെ അപ്പർ പ്രൈമറി ക്ലാസുകളിലെ വിദ്യാഭ്യാസം സാധ്യമാക്കുന്നു. 5,6,7 ക്ലാസുകളിലായി അറുനൂറോളം വിദ്യാർഥികൾ പഠിക്കുന്നു. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 21 ഡിവിഷനുകളിലായി വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 23 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ||
വരി 40: | വരി 41: | ||
== ഭിന്നശേഷി സൗഹൃദ വിദ്യാലയം == | == ഭിന്നശേഷി സൗഹൃദ വിദ്യാലയം == | ||
[[പ്രമാണം:48253 IED students.jpeg|ലഘുചിത്രം]] | [[പ്രമാണം:48253 IED students.jpeg|ലഘുചിത്രം]] | ||
പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം . ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഇപ്പോൾ സ്കൂളിൽ പത്തോളം ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്നു. അരീക്കോട് ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു. സ്കൂളിൽ വരാൻ സാധിക്കാത്ത വിദ്യാർഥികളെ ഗൃഹങ്ങളിൽ സന്ദർശിക്കുന്നു. | പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം . ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഇപ്പോൾ സ്കൂളിൽ പത്തോളം ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്നു. അരീക്കോട് ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു. സ്കൂളിൽ വരാൻ സാധിക്കാത്ത വിദ്യാർഥികളെ ഗൃഹങ്ങളിൽ സന്ദർശിക്കുന്നു.<gallery mode="packed"> | ||
പ്രമാണം:48253 shihan.jpeg | |||
പ്രമാണം:48253 raja.jpeg | |||
</gallery> | |||
=== പ്രതീക്ഷ === | === പ്രതീക്ഷ === | ||
വരി 66: | വരി 70: | ||
== ടാലന്റ് ലാബ് == | == ടാലന്റ് ലാബ് == | ||
കുട്ടികളിലെ അഭിരുചികൾ തിരിച്ചറിയപ്പെടേണ്ടതും വളർത്തേണ്ടതും ചെറുപ്പത്തിൽ തന്നെയാണ്. സ്കൂൾ ടാലന്റ് ലാബ് തയ്യൽ, ഫാഷൻ ഡിസൈനിങ്, അബാക്കസ്, കരാട്ടെ, സംഗീതം തുടങ്ങിയവയിൽ താത്പര്യമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനം അതത് ഇനങ്ങളിലെ പരിശീലകരെ വച്ച് കൊണ്ട് ചെയ്യുന്നു. ഇത് കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിത്തീരുന്നു. | കുട്ടികളിലെ അഭിരുചികൾ തിരിച്ചറിയപ്പെടേണ്ടതും വളർത്തേണ്ടതും ചെറുപ്പത്തിൽ തന്നെയാണ്. സ്കൂൾ ടാലന്റ് ലാബ് തയ്യൽ, ഫാഷൻ ഡിസൈനിങ്, അബാക്കസ്, കരാട്ടെ, സംഗീതം തുടങ്ങിയവയിൽ താത്പര്യമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനം അതത് ഇനങ്ങളിലെ പരിശീലകരെ വച്ച് കൊണ്ട് ചെയ്യുന്നു. ഇത് കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിത്തീരുന്നു.ഡട | ||
തയ്യൽ പഠനം | തയ്യൽ പഠനം |