"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 52: വരി 52:


മ്യൂസിക്
മ്യൂസിക്
== വാഹന സൗകര്യം ==
രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2010 മുതൽ സ്കൂൾഹെഡ്‍മാസ്റ്റർ ആർ. സി. ഓണറായിക്കൊണ്ട്  വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുനൂറ്റമ്പതോളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്.  ഡ്രൈവറെക്കൂടാതെ രണ്ട് സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. ആമയൂർ,പുളിങ്ങോട്ടുപുറം, ചക്കുളം, എളയൂർ,ചോല, മേലേ മുക്ക്, കാവനൂർ, കാരാപറമ്പ് എന്നീ സ്ഥലങ്ങളിലേക്കാണ് സ്കൂൾ ബസുകൾ ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ബസ് ഇറങ്ങിയ ശേഷം റോ‍ഡ് മുറിച്ച് കടക്കുന്നത് ഹോംഗാർഡിന്റെയും അധ്യാപകരുടെയും സഹായത്താലാണ്.
== യൂ ട്യൂബ് ചാനൽ ==
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901455" എന്ന താളിൽനിന്ന് ശേഖരിച്ചത്