ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:09, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2023→ജൈവ വൈവിധ്യ ഉദ്യാനം
No edit summary |
|||
വരി 38: | വരി 38: | ||
== ജൈവ വൈവിധ്യ ഉദ്യാനം == | == ജൈവ വൈവിധ്യ ഉദ്യാനം == | ||
ഹരിതാഭമായ ജൈവവൈവിധ്യ ഉദ്യാനം സ്കൂളിനൊരു പൊൻ തൂവലാണ്. കോളാമ്പിച്ചെടി, കോഴിപ്പൂവ്, ചെമ്പരുത്തി, തെച്ചി, വിവിധയിനം ഇലച്ചെടികൾ തുടങ്ങിയവ ഉദ്യാനഭംഗിക്കൊരു മുതൽക്കൂട്ടാണ്. | ഹരിതാഭമായ ജൈവവൈവിധ്യ ഉദ്യാനം സ്കൂളിനൊരു പൊൻ തൂവലാണ്. കോളാമ്പിച്ചെടി, കോഴിപ്പൂവ്, ചെമ്പരുത്തി, തെച്ചി, വിവിധയിനം ഇലച്ചെടികൾ തുടങ്ങിയവ ഉദ്യാനഭംഗിക്കൊരു മുതൽക്കൂട്ടാണ്. ഉദ്യാനഭംഗിയ്ക്ക് കുളിർമ പകർന്നു കൊണ്ട് മനോഹരമായ ആമ്പൽക്കുളം പൂന്തോട്ടത്തിലുണ്ട്.സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും ഈ ഉദ്യാനം സഹായിക്കുന്നു. | ||
== ടാലന്റ് ലാബ് == | == ടാലന്റ് ലാബ് == |