Jump to content
സഹായം

"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== പച്ചക്കറിത്തോട്ടം ==
== പച്ചക്കറിത്തോട്ടം ==
ജൈവ വൈവിധ്യ ഉദ്യാനം
കർഷക ദിനത്തിൽ "ഞങ്ങളും കൃഷിയിലേക്ക് " എന്ന പ്രമേയത്തിലൂന്നി സ്കൂൾ പച്ചക്കറി തോട്ടത്തിന് തുടക്കമായി. സ്കൂളിന് തൊട്ടടുത്തായുള്ള 4 സെന്റ് സ്ഥലത്തായിരുന്നു അടുക്കളത്തോട്ടം തയ്യാറാക്കിയത്. തോട്ടം നിർമ്മാണത്തിന്റെ മണ്ണൊരുക്കൽ ,വിത്തുകൾ,തൈകൾ എന്നിവ സംഘടിപ്പിക്കൽ, തൈകളെ പരിപാലിക്കൽ, വിളവെടുക്കൽ തുടങ്ങി എല്ലാം ചെയ്തത് സ്കൂൾ ഹരിത ക്ലബിന്റെ മേൽനോട്ടത്തിലായിരുന്നു. സ്ഥിരോത്സാഹരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രമം ഈ പദ്ധതി വിജയിപ്പിക്കാൻ സഹായകമായി.


ടാലന്റ് ലാബ്
== ജൈവ വൈവിധ്യ ഉദ്യാനം ==
ഹരിതാഭമായ ജൈവവൈവിധ്യ ഉദ്യാനം സ്കൂളിനൊരു പൊൻ തൂവലാണ്. കോളാമ്പിച്ചെടി, കോഴിപ്പൂവ്, ചെമ്പരുത്തി, തെച്ചി, വിവിധയിനം ഇലച്ചെടികൾ തുടങ്ങിയവ ഉദ്യാനഭംഗിക്കൊരു മുതൽക്കൂട്ടാണ്.
 
== ടാലന്റ് ലാബ് ==
കുട്ടികളിലെ അഭിരുചികൾ തിരിച്ചറിയപ്പെടേണ്ടതും വളർത്തേണ്ടതും ചെറുപ്പത്തിൽ തന്നെയാണ്. സ്കൂൾ ടാലന്റ് ലാബ് തയ്യൽ, ഫാഷൻ ഡിസൈനിങ്, അബാക്കസ്, കരാട്ടെ, സംഗീതം തുടങ്ങിയവയിൽ താത്പര്യമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനം അതത് ഇനങ്ങളിലെ പരിശീലകരെ വച്ച് കൊണ്ട് ചെയ്യുന്നു. ഇത് കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിത്തീരുന്നു.


തയ്യൽ പഠനം
തയ്യൽ പഠനം
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901447" എന്ന താളിൽനിന്ന് ശേഖരിച്ചത്