"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


'''സ്കൂൾ മാനേജർ ശ്രീ: വി.എൻ രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും, ആരോഗ്യ ക്ലബ്ബ് കൺവീനർ ശ്രീ: അരുൺ ജോസ് നന്ദിയും രേഖപ്പെടുത്തി.'''
'''സ്കൂൾ മാനേജർ ശ്രീ: വി.എൻ രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും, ആരോഗ്യ ക്ലബ്ബ് കൺവീനർ ശ്രീ: അരുൺ ജോസ് നന്ദിയും രേഖപ്പെടുത്തി.'''
== '''''വേൾഡ് കോക്കനട്ട് ഡേ''''' ==
[[പ്രമാണം:29351 coconutday.jpg|ലഘുചിത്രം|1136x1136ബിന്ദു]]
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ലോക നാളികേര ദിനാചരണത്തിൻ്റെ ഉദ്ഘാടനം നടത്തി. തൊടുപുഴ റോട്ടറി ക്ലബ്ബ് മുൻ പ്രസിഡൻ്റ് ശ്രീ: ജോസഫ് ലൂക്കോസ് പോത്തൻ പറമ്പിൽ സ്കൂൾ അങ്കണത്തിൽ തെങ്ങിൻ തൈ നട്ട്  ഉദ്ഘാടനം നിർവ്വഹിച്ചു.'''
'''ശ്രീമതി ബീനാ കുരുവിള (റിട്ടയേർഡ്: ബി എസ് എൻ എൽ എഞ്ചിനീയർ ) സരളാദേവി ടീച്ചർ (റിട്ട: അദ്ധ്യാപിക ) സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ദിവ്യാ ഗോപി എന്നിവർ നാളികേര ദിനാചരണത്തിൻ്റെ പ്രസക്തിയെ പറ്റി സംസാരിച്ചു.'''
== '''''ജൂലൈ 12 മലാല ദിനം''''' ==
'''മലാല യൂസുഫ് സായി എന്ന പെൺകുട്ടി നേരിട്ട പ്രയാസങ്ങൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലാല നടത്തിയ പ്രസംഗത്തിൻ്റെ ഉള്ളടക്കം കുട്ടികൾക്ക് വിശദീകരിച്ചു. പെൺകുട്ടികളോട് ഇനിയും മാറേണ്ട കാഴ്ച്ചപ്പാട് എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു'''.
== '''''ഇലയറിവ് മഹോത്സവം''''' ==
[[പ്രമാണം:29351 iltariv 2022.jpg|ലഘുചിത്രം|1128x1128ബിന്ദു]]
'''കരിമണ്ണൂർ കൃഷിഭവൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയാണ് ഇയറിവ് മഹോത്സവം. കർക്കിടമാസത്തിൽ ഇലക്കറികളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് ഇലയറിവ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ വ്യത്യസ്ത ഇലകളുടെ പ്രദർശനം ഒരുക്കി. ഔഷധ ഇലകളുടെയും ആഹാരമായി ഉപക ഉപയോഗിക്കുന്ന ഇലകളുടെയും പ്രദർശനം വേർതിരിച്ചാണ് നടത്തിയത്. കരിമണ്ണൂർ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ടെലസ് കുര്യൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പത്തിലക്കറികളുടെ മഹാത്മ്യം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തിലക്കറി തോരൻ ഉണ്ടാക്കി നൽകുകയും ചെയ്തു.'''
'''പിടിഎ പ്രസിഡണ്ട് മനോജ് വികെ അധ്യക്ഷനായ യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണിയ ജോബിൻ വാർഡ് മെമ്പർ നിസാ മോൾ ഷാജി, കരിമണ്ണൂർ കൃഷിഭവൻ ഓഫീസർ റെജി ജോൺസൺ കൃഷി അസിസ്റ്റന്റ് മാരായ അനില അനിൽ വിനീത എന്നിവർ സംസാരിച്ചു. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു.'''
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900527" എന്ന താളിൽനിന്ന് ശേഖരിച്ചത്