ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:14, 2 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഏപ്രിൽ 2023→മനുഷ്യ ചങ്ങല
No edit summary |
|||
വരി 48: | വരി 48: | ||
=== <big>മനുഷ്യ ചങ്ങല</big> === | === <big>മനുഷ്യ ചങ്ങല</big> === | ||
<big> | നവംബർ <big>ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബ്കളുടെയും സഹകരണത്തോടെ മനുഷ്യ ചങ്ങല രൂപീകരിക്കുകയും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു .ലഹരിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി കുട്ടികൾ അസ്സംബ്ലിക്ക് അണിനിരക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.</big> | ||
=== <big>ലഹരിക്കെതിരെ കയ്യൊപ്പ്</big> === | === <big>ലഹരിക്കെതിരെ കയ്യൊപ്പ്</big> === | ||
<big>സ്കൂളിൽ നടന്ന കെട്ടിടോത്ഘാടന ചടങ്ങിൽ ഈരണ്ട് മണ്ഡലം എം എൽ എ പി കെ | <big>സ്കൂളിൽ നടന്ന കെട്ടിടോത്ഘാടന ചടങ്ങിൽ ഈരണ്ട് മണ്ഡലം എം എൽ എ പി കെ ബഷീർ സാഹിബിന്റ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടന്നു . ഈ ഒപ്പ് ശേഖരണത്തിൽ ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി .</big> | ||
=== <big>'''''കളിയാണ് ലഹരി'''''</big> === | === <big>'''''കളിയാണ് ലഹരി'''''</big> === | ||
<big>കളി ഖത്തറിലും ആവേശം മലപ്പുറത്തുമാണ്...</big><big>.</big> | <big>കളി ഖത്തറിലും ആവേശം മലപ്പുറത്തുമാണ്...</big><big>.</big> | ||
<big> | <big>കാൽപന്തുകളിയെ ജീവനുതുല്യം സ്നേഹിക്കുന്ന മലയാളിയുടെ ആവേശം സ്കൂൾ മുറ്റത്ത് നിന്നു തന്നെ തുടങ്ങട്ടെ. കളിയാണ് ലഹരി എന്നമുദ്രാവാക്യത്തോടെ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് കുരുന്നുകൾക്കൊപ്പം ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു ഉദ്ഘാടനം നിർവഹിച്ചു.</big><big>പരസ്പര സ്നേഹവും സൗഹാർദവും ഐക്യവും നിലനിർത്താൻ ഈ കായികാവേശത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.</big> | ||
<big>പരസ്പര സ്നേഹവും സൗഹാർദവും ഐക്യവും നിലനിർത്താൻ ഈ കായികാവേശത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.</big> | |||
=== '''<big> സ്വാതന്ത്യ ദിനാഘോഷം</big>''' === | === '''<big> സ്വാതന്ത്യ ദിനാഘോഷം</big>''' === | ||
<big>സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടാനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികൾ | <big>സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടാനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു . പ്രധാനാധ്യാപകൻ ശരീഫ് തൃക്കളയൂർ പതാക</big> <big>ഉയർത്തി.വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന റാലി സഘടിപ്പിച്ചു. റാലിയുടെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു.</big> | ||
<big>സ്കൂളിൽ നിന്ന് ആരംഭിച്ച റാലിക്ക് പാലക്കാപറമ്പിൽ വിവിധ ക്ലബ്, പാർട്ടി പ്രവർത്തകർ ചേർന്നു സ്വീകരണം നൽകി.</big> | <big>സ്കൂളിൽ നിന്ന് ആരംഭിച്ച റാലിക്ക് പാലക്കാപറമ്പിൽ വിവിധ ക്ലബ്, പാർട്ടി പ്രവർത്തകർ ചേർന്നു സ്വീകരണം നൽകി.</big> | ||
<big>തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നടത്തി.</big> | <big>തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നടത്തി.</big><big>ശേഷം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി.</big> | ||
<big>ശേഷം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി | |||
<big>പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു..........</big> | <big>പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, ഇ കെ.ജലീൽ സാഹിബ്, സി.പി. സിദ്ദീഖ്. സി.പി. അഹമ്മദ് ഹാജി ,തുടങ്ങിയവർ സംസാരിച്ചു.</big><big>പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു..........</big> | ||
=== <big>'''റിപ്പബ്ലിക് ദിനാഘോഷം'''</big> === | === <big>'''റിപ്പബ്ലിക് ദിനാഘോഷം'''</big> === | ||
<big>തവരാപറമ്പ് GLP സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമായി. സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടിയിൽ 1954- ൽ സകൂൾ ആരംഭിച്ചപ്പോൾ ആദ്യമായി അഡ്മിഷൻ നേടിയ പി. മൂസക്കട്ടി മൊല്ലയെ ആദരിച്ചു.. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന വ്യത്യസ്ത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്കൂർ ഹെഡ് മാസ്റ്റർ വി. ഷരീഫ്, PTA കമ്മിറ്റി മെമ്പർമാരായ സി.പി. സിദ്ദീഖ്, സി. ആശിക്ക, ജംഷീന .അംബിക ടീച്ചർ, ചന്ദ്രിക ടീച്ചർ വിജി. ടീച്ചർതുടങ്ങിയവർ സംസാരിച്ചു. മധുരവിതരണം നടത്തി.</big> | |||
<big>തവരാപറമ്പ് GLP സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമായി. സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടിയിൽ 1954 | |||
=== <big>'''വായനചങ്ങാത്തം'''</big> === | === <big>'''വായനചങ്ങാത്തം'''</big> === |