"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:
<big>പത്തൊമ്പതാം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.</big>
<big>പത്തൊമ്പതാം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.</big>

<big>ചിത്ര ശലഭങ്ങളെ പോലെ അക്ഷരമധുരം നുകരാൻ പറന്നെത്തിയവരാണ്  എല്ലാ കുഞ്ഞു കൂട്ടുകാരുമെന്ന് തുടർന്ന് സംസാരിച്ച കാവനൂർ സ്‌കൂളിന്റെ ചുമതല വഹിക്കുന്ന സച്ചിൻ (ബിആർസി അരീക്കോട്) അഭിപ്രായപ്പെട്ടു. ചെറിയ ക്ലാസ്സുകളിൽ നമ്മൾ ചിലവിട്ട സുന്ദരമായ നാളുകൾ ഒരിക്കലും മറക്കാത്ത ഓർമകളായി നമ്മോടൊപ്പം എന്നുമുണ്ടാകും.</big>
<big>ചിത്രശലഭങ്ങളെ പോലെ അക്ഷരമധുരം നുകരാൻ പറന്നെത്തിയവരാണ്  എല്ലാ കുഞ്ഞു കൂട്ടുകാരുമെന്ന് തുടർന്ന് സംസാരിച്ച കാവനൂർ സ്‌കൂളിന്റെ ചുമതല വഹിക്കുന്ന സച്ചിൻ (ബിആർസി അരീക്കോട്) അഭിപ്രായപ്പെട്ടു. ചെറിയ ക്ലാസ്സുകളിൽ നമ്മൾ ചിലവിട്ട സുന്ദരമായ നാളുകൾ ഒരിക്കലും മറക്കാത്ത ഓർമകളായി നമ്മോടൊപ്പം എന്നുമുണ്ടാകും.</big>

<big>കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും അവരെ ഉത്തമ പൗരന്മാരായി വളർത്താനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കലും മതേതരമായി വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കലുമാണ് രക്ഷിതാക്കളുടെ കടമ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ അദ്ധ്യാപിക അംബിക ടീച്ചർ നന്ദി പറഞ്ഞു.</big>

വരി 73: വരി 73:
=== <big>'''വായനചങ്ങാത്തം'''</big> ===
=== <big>'''വായനചങ്ങാത്തം'''</big> ===
<big>വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാനായി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം. ഇതിൽ ഓരോ ക്ലാസ്സിലെ രക്ഷിതാക്കൾക്കും CPTA യോഗങ്ങൾ സംഘടിപ്പിക്കുകയും, അവരുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. മഴവില്ല്,അമ്മത്തിളക്കം,മഷിത്തൂവൽ.കണ്ണാടി, തുടങ്ങിയവയായിരുന്നു അവ. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാനായി അവർക്കായി വീട്ടു  ലൈബ്രറി ഒരുക്കാനും, അയൽപക്ക ലൈബ്രറിയുടെ ഉപയോഗം കാര്യക്ഷമ മാക്കാനും നിർദ്ദേശം നൽകി. ലൈബ്രറി ശക്തികരണം സ്കൂളുകളിൽനടത്തുകയും. അമ്മമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ അതിലേക്കാവശ്യമായ രചനകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വീട്ടിലെ സന്ദർശനവുംനടക്കുകയുണ്ടായി</big>

=== <big>അമ്മവായന</big> ===
<big>അമ്മവായനയെയും വായനചങ്ങാത്തത്തെയും കോർത്തിണക്കി രക്ഷിതാക്കള്ക്കും കുട്ടികൾക്കുമായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തല വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത് തല മത്സരവും നടക്കുകയുണ്ടായി .ബ്ലോക്ക് തലത്തിലേക്കായി ഞങ്ങളുടെ സ്കൂളിലെ രണ്ടു രക്ഷിതാക്കളെ തെരെഞെടുക്കുകയുണ്ടായി .</big>

=== <big>'''മെഗാ ക്വിസ് 2023'''</big> ===
=== <big>'''മെഗാ ക്വിസ് 2023'''</big> ===
വരി 121: വരി 124:

=== <big>അൽഹിലാൽ മാഗസിൻ</big> ===
=== <big>അൽഹിലാൽ മാഗസിൻ</big> ===
<big>നാലാം ക്ലാസിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ ആണ് അൽഹിലാൽ. കുട്ടികളുടെ വര കവിത ഡ്രാമ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ മാഗസിന്റെ പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്pv ഉസ്മാൻ സാഹിബ് അവർകൾ നിർവഹിച്ചു. അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലാം ക്ലാസിലെ അറബി അധ്യാപകൻ റഷീദ് സാറിന്റെ നേതൃത്വത്തിലാണ് അൽഹിലാലിന്റെ പ്രവർത്തനം നടന്നത്.</big>
<big>നാലാം ക്ലാസിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ ആണ് അൽഹിലാൽ. കുട്ടികളുടെ വര കവിത ഡ്രാമ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ മാഗസിന്റെ പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്pv ഉസ്മാൻ സാഹിബ് അവർകൾ നിർവഹിച്ചു. അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബി അധ്യാപകരായ  റഷീദ് സാറിന്റെയും സൗദാബി ടീച്ചറുടെയും  നേതൃത്വത്തിലാണ് അൽഹിലാലിന്റെ പ്രവർത്തനം നടന്നത്.</big>

=== <big>മെഗാ ക്വിസ് 2022</big> ===
=== <big>മെഗാ ക്വിസ് 2022</big> ===
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898427" എന്ന താളിൽനിന്ന് ശേഖരിച്ചത്